10,000 ജിഹാദികൾ അതിർത്തി കടന്ന് അഫ്ഗാനിൽ എത്തി; താലിബാൻ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനെന്ന് തുറന്നടിച്ച് അഷ്‌റഫ് ഗാനി; വിമർശനം ഇമ്രാൻഖാന്റെ സാന്നിദ്ധ്യത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

10,000 ജിഹാദികൾ അതിർത്തി കടന്ന് അഫ്ഗാനിൽ എത്തി; താലിബാൻ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനെന്ന് തുറന്നടിച്ച് അഷ്‌റഫ് ഗാനി; വിമർശനം ഇമ്രാൻഖാന്റെ സാന്നിദ്ധ്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2021, 01:18 am IST
FacebookTwitterWhatsAppTelegram

കാബൂൾ : രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ താലിബാന് പാകിസ്താൻ സഹായം നൽകുന്നുണ്ടെന്ന് തുറന്നടിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി. താഷ്‌കെന്റിൽ സെൻട്രൽ ആന്റ് സൗത്ത് ഏഷ്യൻ കോൺഫറൻസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഗാനിയുടെ വിമർശനം. ഭീകരാക്രമണം ലക്ഷ്യമിട്ട് പാകിസ്താനിൽ നിന്നും ജിഹാദികൾ അഫ്ഗാനിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിബാൻ ഭീകരർക്ക് പാകിസ്താൻ സൈന്യം സഹായങ്ങൾ നൽകുന്നുണ്ട്. ഭീകരാക്രമണം ലക്ഷ്യമിട്ട് 10,000 ജിഹാദികൾ കഴിഞ്ഞ മാസം രാജ്യത്തേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. സമാധാന ചർച്ചകളുടെ പ്രാധാന്യമെന്തെന്ന് താലിബാനെ ബോദ്ധ്യപ്പെടുത്തുന്നതിൽ പാകിസ്താൻ പൂർണമായി പരാജയപ്പെട്ടെന്നും ഗാനി വിമർശിച്ചു.

നിരന്തരം നൽകിയിരുന്ന ഉറപ്പിന് വിപരീതമായാണ് പാക് പ്രധാനമന്ത്രിയുടെ പ്രവൃത്തി. അഫ്ഗാനെ പിടിച്ചടക്കാൻ താലിബാനെ അനുവദിക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രഖ്യാപനം. എന്നാൽ താലിബാനെ സമാധാന ചർച്ചകളിൽ ഗൗരവമായി പങ്കെടുപ്പിക്കാതെ അഫ്ഗാൻ ജനതയുടെ നാശം ആഘോഷിക്കുകയായിരുന്നു പാകിസ്താൻ എന്നും ഗാനി തുറന്നടിച്ചു.

താലിബാനെ ഏത് വിധേനയും നേരിടാൻ അഫ്ഗാൻ തയ്യാറാണ്. എന്നാൽ താലിബാനെ പിന്തുണയ്‌ക്കുന്നവർ മുന്നോട്ടുവയ്‌ക്കുന്നത് രാഷ്‌ട്രീയമായ പ്രശ്‌നപരിഹാരമാണെന്നും ഗാനി വ്യക്തമാക്കി.

താലിബാനെ പിന്തുണച്ച് പാക് വ്യോമസേന രംഗത്തെത്തിയതായി കഴിഞ്ഞ ദിവസം അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെ പ്രസിഡന്റും രംഗത്ത് വരുന്നത്.

Tags: PakistanImran KhanafganisthanAshraf Ghani
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies