രണ്ടാം ഏകദിനം ഇന്ന്; യുവതാരങ്ങളുടെ കരുത്തിൽ മേൽകൈ നേടി ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ഏകദിനം ഇന്ന്; യുവതാരങ്ങളുടെ കരുത്തിൽ മേൽകൈ നേടി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2021, 09:40 am IST
FacebookTwitterWhatsAppTelegram

കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. ശ്രീലങ്കയുടെ മുൻനിര ടീമിനെ അനായാസമാണ് ഇന്ത്യ മറികടന്നത്. ഇന്ത്യൻ യുവനിരയുടെ ആക്രമണശൈലിയാണ് ശ്രീലങ്കയുടെ മുന്നിലെ വെല്ലുവിളി.

ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ശിഖർ ധവാനാണ് ടീമിന്റെ കരുത്ത്. ഫീൽഡിലും സഹതാരങ്ങളിൽ സമ്മർദ്ദമുണ്ടാക്കാത്ത ധവാന്റെ ശൈലി താരങ്ങൾക്ക് ഏറെ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യമായി പരിശീലക കുപ്പായം ടീമിനായി ഏറ്റെടുത്ത ദ്രാവിഡിന്റെ സാന്നിദ്ധ്യവും യുവനിരയ്‌ക്ക് വലിയ പ്രചോദനമാണ്.

വ്യത്യസ്ത ബൗളിംഗ് കോമ്പിനേഷനുകൾ പരീക്ഷിച്ചാണ് ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ ഇന്ത്യ നേരിട്ടത്. എന്നാൽ അവസാന ഓവറുകളിൽ റൺസ് വിട്ടുകൊടുത്ത ഭുവനേശ്വർ കുമാറും ഹാർദ്ദിക് പാണ്ഡ്യയും രണ്ടാം ഏകദിനത്തിൽ ശ്രദ്ധിക്കേണ്ടിവരും. പത്ത് ഓവർ ഏറിഞ്ഞ് മുപ്പതിൽ താഴെ റൺസ് മാത്രം വിട്ടുകൊടുത്ത ക്രുനാൽ പാണ്ഡ്യ താൻ മികച്ച ഓൾ റൗണ്ടറാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു.

ബാറ്റിംഗിൽ ശിഖറിനൊപ്പം കസറിയ പൃഥ്വി ഷാ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്.  ഇഷൻ കിഷന്റെ വിസ്‌ഫോടന ബാറ്റിംഗാണ് ശ്രീലങ്കയെ തകർത്തുകളഞ്ഞത്. അരങ്ങേറ്റത്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഇഷൻ കിഷൻ രണ്ടാം ഏകദിനത്തിലും പ്രതീക്ഷ നൽകുന്നു. വമ്പൻ സ്‌കോർ കണ്ടെത്താനാകുന്ന മനീഷ് പാണ്ഡെ സ്ഥിരത കാണിച്ചാൽ ഇന്ത്യക്ക് ഏതു സ്‌കോറും നിസ്സാരമാകും. മുൻ നിരയുടെ കുറവ് നികത്താൻ മദ്ധ്യനിരയിൽ സൂര്യകുമാർ യാദവുള്ളതും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് കൂട്ടുന്നു. ഹാർദ്ദിക് -ക്രുനാൽ പാണ്ഡ്യ സഹോദരന്മാരും ഏതു സ്കോറും മറികടക്കുന്നവരാണെന്നതും ശ്രീലങ്കയ്‌ക്ക് വെല്ലുവിളിയാണ്.

Tags: ind-srilanka
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies