ind-srilanka - Janam TV

Tag: ind-srilanka

ശ്രീലങ്ക കരകയറാൻ പാടുപെടും ; ചൈന മുതൽമുടക്കിയത് ലങ്കൻ ജനത എത്രജന്മം കൊടുത്താലും വീട്ടാനാകാത്തത്ര കടം

ശ്രീലങ്ക കരകയറാൻ പാടുപെടും ; ചൈന മുതൽമുടക്കിയത് ലങ്കൻ ജനത എത്രജന്മം കൊടുത്താലും വീട്ടാനാകാത്തത്ര കടം

കൊളംബോ: ഒരു രാജ്യത്തെ സഹായിച്ച് എങ്ങിനെ മുടിപ്പിക്കാമെന്ന് ചൈനയെ കണ്ടു പഠിക്കണമെന്ന് വിദഗ്ധർ. ശ്രീലങ്കയുടെ സാമ്പത്തിക-വാണിജ്യ തകർച്ചയെ അതിഭീകര മെന്നാണ് സാമ്പത്തിക-വാണിജ്യ-വിദേശകാര്യ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ചൈന ശ്രീലങ്കയിൽ ...

ഏഷ്യാ കപ്പ്: ടോസ് ശ്രീലങ്കയ്‌ക്ക്; ഇന്ത്യയ്‌ക്ക് ബാറ്റിംഗ് ; അശ്വിൻ ടീമിൽ

ഏഷ്യാ കപ്പ്: ടോസ് ശ്രീലങ്കയ്‌ക്ക്; ഇന്ത്യയ്‌ക്ക് ബാറ്റിംഗ് ; അശ്വിൻ ടീമിൽ

ദുബായ്: ഏഷ്യാകപ്പ് ടി20 സൂപ്പർ ഫോർ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ബംഗ്ലാദേശിനെ തോൽപ്പിച്ച് സൂപ്പർ ഫോറിലെത്തിയ ശ്രീലങ്ക ടീമിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ...

ഇന്ത്യാ-ശ്രീലങ്ക: രണ്ടാം ടെസ്റ്റിൽ ടീമിൽ മാറ്റം; കുൽദീപിനെ മാറ്റി അക്ഷർ പട്ടേൽ ടീമിൽ

ഇന്ത്യാ-ശ്രീലങ്ക: രണ്ടാം ടെസ്റ്റിൽ ടീമിൽ മാറ്റം; കുൽദീപിനെ മാറ്റി അക്ഷർ പട്ടേൽ ടീമിൽ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടീമിൽ മാറ്റങ്ങളുമായി ഇന്ത്യ. മദ്ധ്യനിരയിൽ ഇടങ്കയ്യൻ സ്പിന്നറും ബാറ്ററുമായ അക്ഷർ പട്ടേൽ ഇടംനേടി. കുൽദീപ് യാദവിനെ മാറ്റിയാണ് അക്‌സറിനെ പരീക്ഷിക്കുന്നത്. കുറച്ചു ...

ക്രുണാൽ പാണ്ഡ്യയ്‌ക്ക് കൊറോണ; ഇന്ന് നടക്കേണ്ട ടി20 മത്സരം മാറ്റിവെച്ചു

ക്രുണാൽ പാണ്ഡ്യയ്‌ക്ക് കൊറോണ; ഇന്ന് നടക്കേണ്ട ടി20 മത്സരം മാറ്റിവെച്ചു

കൊളംബോ : ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊറോണ സ്ഥിരീകരിച്ചു. ടീമിലെ ക്രുണാൽ പാണ്ഡ്യയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എട്ടു താരങ്ങളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതിനാൽ ഇന്നു നടക്കേണ്ട ...

സൂര്യകുമാറും ഭുവനേശ്വറും തിളങ്ങി ; ട്വന്റി 20 പരമ്പരയിൽ ആദ്യ ജയം നേടി ഇന്ത്യ

സൂര്യകുമാറും ഭുവനേശ്വറും തിളങ്ങി ; ട്വന്റി 20 പരമ്പരയിൽ ആദ്യ ജയം നേടി ഇന്ത്യ

കൊളംബോ: ശ്രീലങ്കൻ പരമ്പരയിലെ ടി20യിലും ആദ്യ ജയം ആധികാരികമായി നേടി ടീം ഇന്ത്യ. സൂര്യകുമാറിൻറെ അർദ്ധസെഞ്ച്വറിയും ഭുവനേശ്വർ കുമാറിന്റെ കൃത്യതയാർന്ന ബൗളിംഗ് മികവുമാണ് 38 റൺസിന്റെ ജയം ...

ഇനിയുള്ളത് രണ്ട് ട്വന്റി20; പ്രതീക്ഷയോടെ സഞ്ജുവും സെയ്നിയും

സഞ്ജു സാംസണിന് ഇന്ന് ഏകദിന പരന്പരയിൽ അരങ്ങേറ്റം; ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്

കൊളംബോ: സഞ്ജു സാംസണിന് ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം. ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജു ഇറങ്ങുന്നത്.  വിക്കറ്റ് കീപ്പർ ഇഷൻ കിഷന് പകരമായിട്ടാണ് ...

യുവനിരയുടെ ഉയർത്തെഴുന്നേൽപ്പ്: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര നേടി ഇന്ത്യ

യുവനിരയുടെ ഉയർത്തെഴുന്നേൽപ്പ്: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര നേടി ഇന്ത്യ

കൊളംബോ: ഇന്ത്യൻ യുവനിര അവസരത്തിനൊത്ത് ഉയർന്നതോടെ രണ്ടാം ഏകദിനവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയെ മൂന്ന് വിക്കറ്റുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. അവസാനം വരെ മികച്ച ബാറ്റിംഗ് നടത്തിയ ...

രണ്ടാം ഏകദിനം ഇന്ന്; യുവതാരങ്ങളുടെ കരുത്തിൽ മേൽകൈ നേടി ഇന്ത്യ

രണ്ടാം ഏകദിനം ഇന്ന്; യുവതാരങ്ങളുടെ കരുത്തിൽ മേൽകൈ നേടി ഇന്ത്യ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. ശ്രീലങ്കയുടെ മുൻനിര ടീമിനെ അനായാസമാണ് ഇന്ത്യ മറികടന്നത്. ഇന്ത്യൻ ...

മത്സ്യതൊഴിലാളികളെ വധിച്ചത് ശ്രീലങ്കൻ നാവിക സേനയെന്ന് ആരോപണം ; ശ്രീലങ്കയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

മത്സ്യതൊഴിലാളികളെ വധിച്ചത് ശ്രീലങ്കൻ നാവിക സേനയെന്ന് ആരോപണം ; ശ്രീലങ്കയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ട്രിച്ചി: തമിഴ്‌നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയവർ കൊല്ലപ്പെട്ടത്് ശ്രീലങ്കൻ നാവികസേനയുടെ വെടിവെയ്പ്പിലെന്ന് സൂചന. മത്സ്യതൊഴിലാളികളുടെ മരണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ മത്സ്യതൊഴിലാളികളെ കടൽക്കൊള്ളക്കാരെപോലെ കാണുന്ന ...

ഗാംഗുലി ഒരു പോരാളി; പക്ഷെ പ്രകോപിപ്പിക്കാന്‍ എളുപ്പമായിരുന്നു: റസ്സല്‍ അര്‍നോള്‍ഡ്

ഗാംഗുലി ഒരു പോരാളി; പക്ഷെ പ്രകോപിപ്പിക്കാന്‍ എളുപ്പമായിരുന്നു: റസ്സല്‍ അര്‍നോള്‍ഡ്

കൊളംബോ: സൗരവ് ഗാംഗുലിയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മുന്‍ ശ്രീലങ്കന്‍ താരം. ഗാംഗുലി ശരിക്കും ഒരു പോരാളിയായിരുന്നുവെന്നാണ് ശ്രീലങ്കയുടെ റസ്സല്‍ അര്‍നോള്‍ഡിന്റെ അനുഭവം. അതേ സമയം പ്രകോപിപ്പിക്കാന്‍ എളുപ്പമാണെന്നും ...