ഒളിമ്പിക്‌സ്: ഉദ്ഘാടനം 23ന്; മത്സരങ്ങൾ ആരംഭിച്ച് സംഘാടകർ; ആദ്യജയം ജപ്പാന്; ഫുട്‌ബോൾ വേദി ഇന്ന് ഉണരും
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ്: ഉദ്ഘാടനം 23ന്; മത്സരങ്ങൾ ആരംഭിച്ച് സംഘാടകർ; ആദ്യജയം ജപ്പാന്; ഫുട്‌ബോൾ വേദി ഇന്ന് ഉണരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2021, 03:02 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഉദ്ഘാടനത്തിന് മുന്നേ മത്സരങ്ങൾ ആരംഭിച്ച് ഒളിമ്പിക്‌സ് സംഘാടകർ. സോഫ്റ്റ് ബോൾ മത്സര ഇനമാണ് ഇന്നലെ ആരംഭിച്ചത്. ആതിഥേയരായ ജപ്പാൻ ഓസ്‌ട്രേലിയക്കെതിരെ 8-1ന്റെ ജയം നേടിയാണ് മുന്നേറിയിട്ടുള്ളത്. ഇന്ന് ഫുട്‌ബോൾ മത്സരങ്ങളും ആരംഭിക്കും.

ഇന്ന് വനിതാ ഫുട്‌ബോളിനാണ് തുടക്കമാകുന്നത്. ബ്രിട്ടനും ചിലിയുമാണ് ഇന്ന് ഏറ്റുമുട്ടുക. സോഫ്റ്റ് ബോൾ മത്സരത്തിൽ ഇന്ന് മെക്‌സികോ അമേരിക്കയ്‌ക്കെതിരെ ഏറ്റുമുട്ടും. പുരുഷ ഫുട്‌ബോൾ മത്സരങ്ങൾ നാളെ ആരംഭിക്കും. ബ്രസീലും ജർമ്മനിയുമാണ് ആദ്യമത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഹോണ്ടുറാസും റൊമാനിയയും നാളെ മത്സരിക്കും. 1964ന് ശേഷം ആദ്യമായാണ് റൊമാനിയ ഒളിമ്പിക്‌സിൽ ഫുട്‌ബോൾ മത്സരത്തിനിറങ്ങുന്നത്.

ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം 23-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12 മണിക്കാണ് നടക്കുന്നത്. കാണികളില്ലാത്ത വേദിയിൽ ഒളിമ്പിക്‌സ് സംഘാടക സമിതിയും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗയുമടക്കം ചുരുങ്ങിയ പ്രമുഖരാണ് പങ്കെടുക്കുന്നത്.

ടീമുകളുടെ എല്ലാ താരങ്ങളും പങ്കെടുക്കുന്നതിന് പകരം പ്രതിനിധികൾക്കാണ് ഉദ്ഘാടന വേദിയിൽ അനുമതിയുള്ളത്. അതാത് രാജ്യത്തിന്റെ ദേശീയ പതാകയുമായി നിശ്ചയിക്കപ്പെട്ട കായികതാരങ്ങളും പരിശീലകർക്കും പങ്കെടുക്കാം. മത്സരങ്ങളുടെ ക്രമമനുസരിച്ച് ഒളിമ്പിക്‌സ് ഗ്രാമത്തിൽ നിന്നും പ്രത്യേക വാഹനങ്ങളിലാണ് യാത്ര. നിശ്ചയിക്കപ്പെട്ട വേദികളിലേക്ക് രാജ്യങ്ങളുടെ യാത്രസംവിധാനം സമയക്രമം അനുസരിച്ചാണ് ഒരുക്കിയിട്ടുള്ളത്.

Tags: OLYMPICS JAPANOLYMPICS 2021
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സ്വർണവും പകിട്ടും വേണ്ട; ‘ലളിതവിവാഹം’ ട്രെൻഡാക്കി മലയാളി യുവാക്കൾ

അച്ചടക്കമുള്ള സ്വയംസേവകനായതുകൊണ്ടാണ് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനായത്; സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: ടി.എസ്. പട്ടാഭിരാമൻ

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies