കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളെല്ലാം സി.പി.എമ്മിന്റെ സജീവ പ്രവർത്തകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളെല്ലാം സി.പി.എമ്മിന്റെ സജീവ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2021, 10:33 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളെല്ലാം സി.പി.എം സജീവപ്രവർത്തകരെന്ന് റിപ്പോർട്ട്. പോലീസ് കേസെടുത്ത ജീവനക്കാരെല്ലാം പ്രദേശത്തെ വിവിധ മേഖലകളിലെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നവരാണ്. നിലവിൽ മൂന്ന് സി.പി.എം നേതാക്കളെയാണ് ക്രൈംബ്രാഞ്ച്  പ്രതിചേർത്തിട്ടുള്ളത്.

ബാങ്ക് സെക്രട്ടറി ടി ആർ സുനിൽ കുമാർ മാനേജർ ബിജു കരിം , ചീഫ് അക്കൗണ്ടന്റ് സി.കെ.സിജിൽ എന്നിവരാണ് എല്ലാ തട്ടിപ്പിനും ഭരണസമിതിക്കൊപ്പം നിന്നിരിക്കുന്നത്. ബിജു പൊറത്തിശ്ശേരിയിലേയും സുനിൽ കരുവന്നൂർ ലോക്കറ്റ് കമ്മിറ്റിയിലേയും സജീവ അംഗങ്ങളാണ്. സിജിൽ പാർട്ടി അംഗമാണ്.

ബാങ്ക് വായ്പാ തട്ടിപ്പിലെല്ലാം സാധാരണക്കാരുടെ ആധാരം വീണ്ടും പണയം വെച്ചാണ് നടത്തിയിരിക്കുന്നത്. ജീവനക്കാരും പാർട്ടി നേതാക്കന്മാരായ ഭരണസമിതിയും കോടികളാണ് തട്ടിച്ചത്. വമ്പന്മാരായ പല ബിസിനസ്സുകാർക്കുവേണ്ടി പത്തുശതമാനം കമ്മീഷൻ പറ്റിക്കൊണ്ട് വായ്പ്പകൾ അനുവദിച്ചതായാണ് പ്രാഥമിക വിവരം.

സാധാരണക്കാരുടെ വായ്പ തിരിച്ചവു തുക ഇരട്ടിയിലധികം വർദ്ധിച്ചത് കണ്ടാണ് ജനങ്ങൾ പരാതിയുമായി ബാങ്കിനെ പല തവണ സമീപിച്ചത്. ഒരോ സമയവും കൃത്യമായ മറുപടി നൽകാതെ ഇടപാടുകാരെ മടക്കി അയക്കുകയാണ് പതിവ്. ബാങ്കിൽ ബഹളം വെച്ചവരെ സി.പി.എം പ്രദേശിക നേതാക്കന്മാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവങ്ങളും പരാതിക്കാർ പോലീസിനെ ബോധിപ്പിച്ചിട്ടുണ്ട്.

10 ലക്ഷവും 15 ലക്ഷവും മാത്രം വായ്പയെടുത്തവരുടെ അതേ ആധാരങ്ങൾ വെച്ച് 50 ലക്ഷം വരെ വായ്പകളെടുത്തതായാണ് തെളിഞ്ഞിരിക്കുന്നത്. ബാങ്കിൽ നിന്നും വരുന്ന നോട്ടീസിൽ തങ്ങൾ എടുക്കാത്തത്ര ഭീമമായ തുക കാണിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പരാതിക്കാർക്കുവേണ്ടി വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.

Tags: CPM BANK
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies