രാജ് കുന്ദ്ര കോടിക്കണക്കിന് വിലയുള്ള നിരവധിവില്ലകളുടെ ഉടമ: ശില്പ ഷെട്ടി താമസിക്കുന്നത് 100 കോടിയുടെ 'കിനാര' ബംഗ്ലാവിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ് കുന്ദ്ര കോടിക്കണക്കിന് വിലയുള്ള നിരവധിവില്ലകളുടെ ഉടമ: ശില്പ ഷെട്ടി താമസിക്കുന്നത് 100 കോടിയുടെ ‘കിനാര’ ബംഗ്ലാവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2021, 04:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അശ്ലീലചിത്ര നിർമ്മാണത്തിന്റെ പേരിൽ അറസ്റ്റിലായ  ശില്പാഷെട്ടിയുടെ ഭർത്താവ്  രാജ് കുന്ദ്രയ്‌ക്ക്  ഒൻപത്  കമ്പനികളുണ്ടെന്ന് റിപ്പോർട്ട്.  ഒൻപത് കമ്പനികളുടെയും  ഡയറക്ടറും രാജ് കുന്ദ്രയാണ്.  .കോടിക്കണക്കിന് വിലയുള്ള വില്ലകളാണ് രാജ് കുന്ദ്രയ്‌ക്ക് സ്വന്തമായുള്ളത്. അശ്ലീല സിനിമകൾ നിർമ്മിച്ചതിന്റെ പേരിൽ രാജ് കുന്ദ്ര അറസ്റ്റിലാണ്. രാജ് കുന്ദ്രയിപ്പോൾ   മുംബൈയിലെ ബൈക്കുല്ല ജയിലിലാണ്

കോടിക്കണക്കിന് ബിസിനസുള്ള രാജ് കുന്ദ്ര വിലകൂടിയ സമ്മാനങ്ങൾ നൽകുന്നതിലും  പ്രശസ്തനാണ്. കോ ടിക്കണക്കിന് വിലയുള്ള വില്ലകളാണ് അദ്ദേഹം ഭാര്യ ശിൽപയ്‌ക്ക് സമ്മാനിച്ചത്. അതിലൊന്നാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്ന മുംബൈ ബംഗ്ലാ. നൂറുകോടിയോളം രൂപ ചിലവഴിച്ചാണ് രാജ് കുന്ദ്ര ഈ വില്ല നിർമ്മിച്ചത്.   മുംബൈ പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ രാജ് കുന്ദ്രയ്‌ക്കൊപ്പം ശിൽപ ഷെട്ടി താമസിക്കുന്ന ഈ വീട്ടിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് അധികൃതർ ജുഹുവിലെ ഈ വീട്ടിൽ വെച്ചാണ്  ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തതും.

കിനാര എന്ന ഈ ആഢംബര ബംഗ്ലാവിലാണ്  ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും അധിക ദിവസവും ചിലവഴിക്കുന്നത്.   കടലിന് അഭിമുഖമായി നിൽക്കുന്ന ഈ വില്ല  രാജ് കുന്ദ്ര ശിൽ‌പ ഷെട്ടിക്ക്  പിറന്നാൾ സമ്മാനമായി നൽകിയതാണ്. കാഴ്ചയിലും മനോഹരമായ ഈ ബംഗ്ലാവിൽ നിന്നുള്ള ചിത്രങ്ങൾ ശില്പാഷെട്ടി പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. യോഗ ചെയ്യുമ്പോഴുള്ള വീഡിയോയും ശില്പ നേരത്തെ പങ്കുവെച്ചിരുന്നു.

കിനാര  ബംഗ്ലാവിന്റെ പൂന്തോട്ടവും വളരെ മനോഹരമാണ്.  മരങ്ങളും ചെടികളും മാത്രമല്ല ഛായാചിത്രങ്ങളും ,കരകൗശലവസ്തുക്കളും പൂന്തോട്ടത്തിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ശിൽപയുടെ വീടിന്റെ അടുക്കളയും ആഢംബരമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിന്റെ വീഡിയോയും ശില്പ നേരത്തെ പങ്കുവെച്ചിരുന്നു.   മകനു മൊത്ത് പാചകം ചെയ്യുന്ന രസകരമായ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സ്വീകരണമുറിയിലെ ശില്പം  മുതൽ പൂന്തോട്ടത്തിലെ കൈ ആകൃതിയിലുള്ള  കൂറ്റൻ കുതിര ശില്പം വരെ ശില്പയുടെ  വീടിനെ മനോഹരമാക്കുന്നു എന്ന് സമൂഹമാദ്ധ്യമങ്ങൾ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഫിറ്റ്നസ് ശ്രദ്ധിക്കുന്നതിനാൽ തന്നെ ശില്പയുടെ  വീട്ടിൽ ജിംനേഷ്യവും പ്രവർത്തിക്കുന്നുണ്ട്.    വാസ്തു ശാസ്ത്രത്തിന് വളരെ പ്രാധാന്യം നൽകിയാണ് ഈ വില്ല നിർമ്മിച്ചിരിക്കുന്നത്.

Tags: RAJKUNDRASILPASHETTY
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies