കിടപ്പ് മുറിയും, സ്വീകരണമുറിയും, അടുക്കളയുമെല്ലാം മാവിന്റെ ചില്ലകള്‍ക്കിടയില്‍ ; മരത്തെ സംരക്ഷിച്ചു കൊണ്ടാരു വീട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കിടപ്പ് മുറിയും, സ്വീകരണമുറിയും, അടുക്കളയുമെല്ലാം മാവിന്റെ ചില്ലകള്‍ക്കിടയില്‍ ; മരത്തെ സംരക്ഷിച്ചു കൊണ്ടാരു വീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2021, 11:03 am IST
Facebook
Twitter
WhatsAppTelegram

വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി മരങ്ങള്‍ കീറിമുറിക്കുന്നവരാണ് ഇന്നത്തെ ആളുകള്‍. വീട് വെയ്‌ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ പറമ്പിലുള്ള മരങ്ങള്‍ ഒന്ന് പോലും ബാക്കി വെക്കാതെ മുറിക്കുന്നു. വീടിന് നാലുഭാഗവും മതിലുകെട്ടി മുറ്റം ഇന്റര്‍ലോക്ക് ചെയ്ത് ഒരു ഇല പോലും മുറ്റത്ത് വീഴാത്ത വിധം എല്ലാം വെട്ടി നശിപ്പിക്കുന്നു.

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രകൃതിയെ സംരക്ഷിക്കണം എന്നതിനു മുന്‍തൂക്കം നല്‍കിയിരിക്കുകയാണ് ഉദയ്പൂരില്‍ നിന്നുള്ള കുല്‍ പ്രദീപ് സിങ്ങ്. എഞ്ചിനീയറായ അദ്ദേഹം പുതിയ വീട് പണിയുന്നതിനായി വര്‍ഷങ്ങള്‍ പഴക്കമുള്ള മാവ് വെട്ടി മാറ്റിയില്ല. അങ്ങനെ നിലത്തുനിന്ന് 40 അടി ഉയരത്തില്‍ നില്‍ക്കുന്ന മാവ് മുറിക്കാതെതന്നെ അദ്ദേഹം അതിനുള്ളില്‍ പുതിയൊരു വീട് പണിതു. തീര്‍ത്തും വ്യത്യസ്തമായ ആ വീട്ടില്‍ കിടപ്പ് മുറിയും, സ്വീകരണമുറിയും, അടുക്കളയുമെല്ലാം മാവിന്റെ ചില്ലകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.

പരിസ്ഥിതിയെ സ്‌നേഹിക്കുന്ന അദ്ദേഹത്തിന് മരങ്ങള്‍ വിലപ്പെട്ടതാണെന്ന് അറിയാം. അതുകൊണ്ടു തന്നെ 2000 -ത്തില്‍ 80 വര്‍ഷം പഴക്കമുള്ള മാവില്‍ അദ്ദേഹം നാല് നിലകളുള്ള ഒരു വീട് നിര്‍മ്മിച്ചു. മരത്തിന്റെ ശാഖകള്‍ക്ക് അനുസരിച്ചാണ് അദ്ദേഹം വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മരത്തിന്റെ ചില ശാഖകള്‍ സോഫയായും ചിലത് ടിവി സ്റ്റാന്റായും ഉപയോഗിക്കുന്നു.  വീട് മരത്തിന് ചുറ്റും നിര്‍മ്മിച്ചതാണെങ്കിലും, അടുക്കള, കുളിമുറി, കിടപ്പുമുറി, ഡൈനിംഗ് ഹാള്‍,ലൈബ്രറി തുടങ്ങി എല്ലാ അടിസ്ഥാന കാര്യങ്ങളും ഇവിടെയുണ്ട്. അടുക്കളയില്‍ നിന്നും, കിടപ്പുമുറിയില്‍ നിന്നുമെല്ലാം വൃക്ഷ ശാഖകള്‍ പുറത്തേയ്‌ക്ക് വളരുന്നു.

ഐ.ഐ.ടിയില്‍ നിന്ന് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ പ്രദീപ്, മരത്തിന് കേടുപാടുകള്‍ വരുത്താതെ തന്നെ തന്റെ വീട് രൂപകല്‍പ്പന ചെയ്തു. ഇത് മാത്രമല്ല, വീട് പണിയുന്നതിനുമുമ്പ് അദ്ദേഹം മരത്തിന് ചുറ്റും നാല് തൂണുകള്‍ ഉണ്ടാക്കി. അത് ഒരു ഇലക്ട്രിക്കല്‍ കണ്ടക്ടറായി പ്രവര്‍ത്തിക്കുന്നു. ഇടിമിന്നലില്‍ മരം നശിക്കാതെ അത് കാക്കുന്നു. സിമന്റിന് പകരം, വീടിന്റെ മുഴുവന്‍ ഘടനയും ഉരുക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ ചുമരുകളും നിലകളും സെല്ലുലോസ് ഷീറ്റുകളില്‍ നിന്നും, ഫൈബറുകളില്‍ നിന്നുമാണ് നിര്‍മ്മിച്ചത്. ഈ സവിശേഷ ട്രീ ഹൗസ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയിരുന്നു. ഇപ്പോള്‍ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം.

Tags: Tree Housemango tree
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies