നൂറുകോടി ജനങ്ങളുടെ മുഖത്ത് ആ വിജയം പുഞ്ചിരി സമ്മാനിച്ചു: ചാനുവിന് ജീവിതകാലം മുഴുവൻ 'പിസ' നൽകുമെന്ന് ഡോമിനോസ് ഇന്ത്യ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂറുകോടി ജനങ്ങളുടെ മുഖത്ത് ആ വിജയം പുഞ്ചിരി സമ്മാനിച്ചു: ചാനുവിന് ജീവിതകാലം മുഴുവൻ ‘പിസ’ നൽകുമെന്ന് ഡോമിനോസ് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2021, 11:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയ  ഭാരോദ്വഹന താരം മീരാബായ് ചാനുവിന് വ്യത്യസ്തമായ ഒരു സമ്മാനവുമായി ഡോമിനോസ് ഇന്ത്യ. ജീവിതകാലം മുഴുവന്‍ ചാനുവിന്  സൗജന്യമായി പിസ്സ നല്‍കുമെന്നാണ്   ഡൊമിനോസ് ഇന്ത്യയുടെ വാഗ്ദാനം. താരത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് ഡോമിനോസ് ഇന്ത്യയുടെ പ്രഖ്യാപനം.

ഡൊമിനോസിന്റെ ഇംഫാല്‍ ബ്രാഞ്ച് ചാനുവിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പിസ്സ എത്തിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം നടത്തിയത്.  ഈ അത്ഭുതകരമായ നിമിഷം  പങ്കിടാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നൂറു കോടി ജനങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ച അവളുടെ വലിയ വിജയം കുടുംബത്തിനൊപ്പം ഞങ്ങളും ആഘോഷിക്കുന്നു എന്നാണ് ഡൊമിനോസ് ഇന്ത്യ ട്വീറ്റ് ചെയ്തത്.   കുടുംബാംഗങ്ങള്‍ക്ക് പിസ്സ നല്‍കുന്ന ചിത്രവും  ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

പിസ്സ വളരെ ഇഷ്ടമുള്ള ഭക്ഷണമാണെന്ന് ചാനു   വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡൊമിനോ ചാനുവിന് പിസ നൽകാൻ തീരുമാനിച്ചത്.   നാലു വര്‍ഷത്തോളമായി സാലഡുകളാണ് ഭക്ഷണത്തില്‍ പ്രധാനം, ഇനിയിപ്പോള്‍ ഐസ്‌ക്രീം, കേക്ക്…ഇതുപോലെ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് ആദ്യം പിസ്സ കഴിക്കണം എന്ന് മീരാബായ് മറുപടി പറഞ്ഞത്.

Tags: MEERABHAI CHANU
ShareTweetSendShare

More News from this section

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർ​ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണം; ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി

Latest News

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓൺലൈൻ ചാനലുകൾ: താക്കീതുമായി പൊലീസ്; സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies