ജനങ്ങളെ പിഴിഞ്ഞ് വ്യാപാരികൾ ; കുറഞ്ഞ നിരക്കിൽ പച്ചക്കറി വിറ്റ് ഹിന്ദു സേനാ പ്രവർത്തകൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളെ പിഴിഞ്ഞ് വ്യാപാരികൾ ; കുറഞ്ഞ നിരക്കിൽ പച്ചക്കറി വിറ്റ് ഹിന്ദു സേനാ പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2021, 11:02 pm IST
FacebookTwitterWhatsAppTelegram

ഛണ്ഡീഗഡ് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ഹിന്ദു സേന പ്രവർത്തകൻ. പച്ചക്കറികളും, പഴങ്ങളും ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് നൽകിയാണ് മഹാമാരി സുർജിത് യാദവ് സഹായമാകുന്നത്. പച്ചക്കറി വ്യാപാരി കൂടിയാണ് അദ്ദേഹം.

മാർക്കറ്റിൽ നിന്നും വാങ്ങുന്ന വിലയുടെ മൂന്നിൽ ഒന്നുമാത്രം ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയാണ് സുർജിതിന്റെ വ്യാപാരം. ജനങ്ങളിൽ നിന്നും അമിത വില ഈടാക്കി കൊള്ളലാഭം കൊയ്യുന്നവർക്കെതിരെയാണ് തന്റെ ഈ പോരാട്ടമെന്നാണ് സുർജിത് പറയുന്നത്. ശരിയായ വിലയ്‌ക്ക് സാധനങ്ങൾ ലഭിക്കുക സാധാരണക്കാരുടെ അവകാശമാണ്. എന്നാൽ വൻതുകയാണ് വ്യാപാരികൾ ആളുകളിൽ നിന്നും ഈടാക്കുന്നത്. പ്രദേശത്തെ മുസ്ലീം വ്യാപാരികളാണ് ഇതിൽ മുന്നിലുള്ളത്. ഇതിനെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജൂലൈ രണ്ട് മുതലാണ് അദ്ദേഹം ഗുരുഗ്രാമിലെ റെയിൽവേ റോഡിൽ കുറഞ്ഞ വിലയ്‌ക്ക് പച്ചക്കറി വ്യാപാരം ആരംഭിച്ചത്. മറ്റു കടകളേക്കാൾ കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങൾ ലഭിക്കുന്നു എന്നതിനാൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുക. സുർജിത്തിനെ മാതൃകയാക്കി മറ്റൊരു വ്യാപാരികൂടി കുറഞ്ഞ നിരക്കിലുള്ള വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

Tags: UPhindu senagurugramvendor
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies