ഹോട്ടലിൽ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചു, രക്തം ഛർദ്ദിച്ച് അഞ്ചുപേർ; മരണത്തോട് മല്ലിട്ട് രണ്ടുപേർ, കാരണമിത്..
ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്.ഹോട്ടലിൽ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ഛർദ്ദിച്ച് ആശുപത്രിയിലായി. ഇത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. വിഷാംശമുള്ള ...