വൻമതിലായി സവിതാ പൂനിയ; വനിതാ ഹോക്കി ടീം ഗോൾകീപ്പറെ പ്രശംസിച്ച് ആരാധകർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വൻമതിലായി സവിതാ പൂനിയ; വനിതാ ഹോക്കി ടീം ഗോൾകീപ്പറെ പ്രശംസിച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2021, 01:17 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കരുത്തായി ഗോൾകീപ്പർ സവിതാ പൂനിയ. സവിത നടത്തിയ ചെറുത്തു നിൽപ്പുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുടെ പ്രശംസ നേടുന്നത്. സവിതയെ വൻമതിലെന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. ഇന്ത്യക്ക് ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യ സ്വർണ്ണം നേടിത്തന്ന അഭിനവ് ബിന്ദ്ര, എം.പി നവീൻ ജിൻഡാൽ അടക്കം നിരവധിപേരാണ് താരങ്ങളെ പ്രശംസിച്ചു രംഗത്തെത്തിയത്. ഇന്നലെ ശ്രീജേഷ് ഇന്ന് സവിത എന്നാണ് പുരുഷ-വനിതാ ഹോക്കി ടീം ഗോൾകീപ്പർമാരുടെ പരിശ്രമത്തെ അഭിനന്ദിച്ച് പോസ്റ്റുകൾ നിറയുന്നത്.

ഏക ഗോളിനാണ് ഇന്ത്യ ക്വാർട്ടർ പോരാട്ടം ജയിച്ചത്. മത്സരത്തിൽ ഓസ്‌ട്രേലിയൻ നിര നടത്തിയ 9 നിർണ്ണായക മുന്നേറ്റങ്ങളും ഇന്ത്യ നിഷ്പ്രഭമാക്കി. സവിതയുടെ തികഞ്ഞ മനസ്സാന്നിദ്ധ്യം കൊണ്ടു മാത്രമാണ് ഓസീസിന് ഗോളടിക്കാനാകാതെ പോയത്.

ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ സെമിഫൈനൽ കാണുന്നത്. ലോക രണ്ടാം നമ്പറായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ അട്ടിമറിച്ചെന്നത് വിജയത്തിന് പത്തരമാറ്റ് തിളക്കം കൂട്ടുന്നു. 22-ാം മിനിറ്റിലെ ഗുർജീത് കൗറിന്റെ ഷോട്ട് വലയിൽ കയറിയശേഷം ഒരു തവണപോലും ഇന്ത്യൻ പെൺപട ആക്രമണ ശൈലി ഉപേക്ഷിച്ചില്ല. കുതിച്ചെത്തിയ ഓസീസ് നിരയെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കാനും ഇന്ത്യൻ വനിതകൾക്കായി.

Tags: TOKYO OLYMPICS
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies