മ്യാൻമറിൽ പ്രതിനിധിയെ നിയമിച്ച ആസിയാൻ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മ്യാൻമറിൽ പ്രതിനിധിയെ നിയമിച്ച ആസിയാൻ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 08:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: മ്യാൻമറിൽ പ്രതിനിധിയെ നിയമിച്ച ആസിയാൻ സമ്മേളന തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷൻ എന്ന നിലയിലാണ് ഇന്ത്യ മ്യാൻമറിലെ തീരുമാനത്തെ അഭിനന്ദിച്ചത്. ബ്രൂണേയുടെ ഉപ വിദേശകാര്യമന്ത്രി ഇർവാൻ യൂസഫാണ് മ്യാൻമറിൽ ആസിയാൻ പ്രതിനിധിയായി നിയമിക്കപ്പെട്ടത്.

ആസിയാൻ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത സമ്മേളനത്തിലാണ് തീരുമാനം. മ്യാൻമറിലെ ജനാധിപത്യവ്യവസ്ഥ പുന:സ്ഥാപിക്കാനുള്ള ചർച്ചകളാണ് നടന്നത്. പ്രതിനിധി എന്ന ആശയത്തിലേക്ക് എത്തിയത് ഇന്ത്യയുടെ സജീവ ഇടപെടലിനെ തുടർന്നാണ്. ഇന്ത്യ നേതൃത്വം കൊടുത്ത ആസിയാൻ ചർച്ചകളിൽ മ്യാൻമറിലെ സൈനിക അട്ടിമറി പ്രധാന വിഷയമായിരുന്നു. ചൈനയും റഷ്യയും മ്യാൻമറിലെ സൈനിക അട്ടിമറിയെ ന്യായീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ മുൻകൈ എടുത്ത ചർച്ചയുടെ വിവരം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്നലെ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് സൈനിക മേധാവി മിൻ ആംഗ് ഹ്ലായിംഗ് പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിച്ചത്. 2023ൽ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്നും ഹ്ലായിംഗ് വ്യക്തമാക്കി. രണ്ടു വർഷം സൈനിക ഭരണം തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രക്ഷോഭകാരി കളോടുള്ള കടുത്ത സമീപനം സൈന്യം തുടരുമെന്നാണ് സൂചന. രാഷ്‌ട്രീയ നേതാക്കളുടെ വീട്ടുതടങ്കലും പിൻവലിക്കാൻ സാദ്ധ്യതയില്ല. സമരം ചെയ്ത 945 പേരെയാണ് ഇതുവരെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ആംഗ് സൂംഗ് സൂ കിയുടെ നേതൃത്വത്തിലുള്ള കക്ഷിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും സൈന്യം ഭരണം പിടിക്കുകയായിരുന്നു.

Tags: UNSCindia-UNSCmynmar
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies