ഇന്ത്യയിലെ 100 നഗരങ്ങളിലേക്ക് കൂടി സ്‌കോഡ: വിപണി കീഴടക്കാനൊരുങ്ങി കുഷാഖ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ 100 നഗരങ്ങളിലേക്ക് കൂടി സ്‌കോഡ: വിപണി കീഴടക്കാനൊരുങ്ങി കുഷാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2021, 12:56 pm IST
FacebookTwitterWhatsAppTelegram

കുഷാഖിന്റെ വരവോടെ ഇന്ത്യയിൽ വൻ ജനപ്രീതി നേടി ചെക്ക് വാഹന നിർമ്മാതാക്കളായ സ്‌കോഡ. കമ്പനിയുടെ ഏറ്റവും പുതിയ മിഡ്-സൈഡ് എസ്.യു.വി മോഡലാണ് കുഷാഖ്. അടുത്ത മാസം ഇന്ത്യയിലെ 100 നഗരങ്ങളിലേക്ക് കൂടി വിപണി വിപുലീകരിക്കുകയാണ് കമ്പനി.

ബിൽവാര, ഫരിദാബാദ്, നവ്‌സരി, വാപി, ഹർദോയി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഷോറൂമുകൾ തുറക്കും.

നിലവിൽ 85 നഗരങ്ങളിലാണ് സ്‌കോഡയുടെ വിപണിയുള്ളത്. അടുത്ത വർഷത്തോടെ 225 നഗരങ്ങളിലേക്ക് വിപണി വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുഷാഖ് അവതരിപ്പിച്ചതിനുശേഷം ഏകദേശം 200 ഡീലർഷിപ്പ് അപേക്ഷകളാണ് കമ്പനിക്ക് ലഭിച്ചത്.

10.49 ലക്ഷമാണ് കുഷാഖിന്റെ എക്‌സ്‌ഷോറൂം വില. പ്രതിദിനം 50ഓളം വണ്ടികൾ വിൽക്കുന്നുണ്ട്.1.0 ലിറ്റർ, 1.5 ലിറ്റർ ടിഎസ്‌ഐ എഞ്ചിൻ ഓപ്ഷനുകളിലാണ് കുഷാഖിനെ അവതരിപ്പിച്ചത്. നിലവിൽ 1.0 ലിറ്റർ പതിപ്പിന്റെ വിൽപന മാത്രമാണ് കമ്പനി ആരംഭിച്ചത്. 12.63 ലക്ഷം മുതൽ 17.45 ലക്ഷം വരെയാണ് 1.0 പെട്രോൾ മാനുവലിന്റെ ഓൺറോഡ് വില. 1.0 പെട്രോൾ ഓട്ടമാറ്റിക്കിന് 16.98 ലക്ഷം മുതൽ 19.34 ലക്ഷം വരെയാണ് ഓൺറോഡ് വില. കുഷാഖിന്റെ വരവോടെ സ്‌കോഡ കൂടുതൽ ജനപ്രീതിനേടും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മുമ്പ് ഇറങ്ങിയ ഒക്ടേവിയ, റാപിഡ് എന്നീ മോഡലുകൾ വൻ ജനശ്രദ്ധ നേടിയിരുന്നു. ഇന്ത്യക്കുവേണ്ടി പകുതിയിലധികം ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ മോഡൽ എന്ന പ്രത്യേകതകൂടി കുഷാഖിനുണ്ട്.

 

Tags: skodakushaq
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies