ഏക സിവിൽ കോഡിനായി മുദ്രാവാക്യം; ജന്തർ മന്ദറിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്; വീഡിയോ വ്യാജമെന്ന് ബി.ജെ.പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏക സിവിൽ കോഡിനായി മുദ്രാവാക്യം; ജന്തർ മന്ദറിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്; വീഡിയോ വ്യാജമെന്ന് ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 11:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജന്തർ മന്ദറിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ഏക സിവിൽ കോഡിനായി മുദ്രാവാക്യം വിളിച്ചതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചതിനുമാണ് കേസ്. ബി.ജെ.പി നേതാവ് അശ്വിനി ഉപാദ്ധ്യായ അടക്കം ആറുപേർക്കെതിരെയാണ് ഡൽഹി പോലീസ് കേസെടുത്തത്. വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന നടപടികളാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ തന്റെ വീഡിയോ മറ്റാരോ ശബ്ദം മാറ്റി പ്രചരിപ്പിക്കുകയാണെന്ന് അശ്വിനി ആരോപിച്ചു. ബി.ജെ.പിയുടെ മുൻവക്താവും അഭിഭാഷകനുമാണ് അശ്വിനി ഉപാദ്ധ്യായ.

ജന്തർ മന്ദറിൽ ഏകസിവിൽ കോഡ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ബി.ജെ.പി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. പരിപാടിയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. പ്രതിഷേധിച്ച ആറുപേരും പോലീസിന് മുന്നിൽ ഹാജരാകുവാനാണ് നിർദ്ദേശം. ഇന്ന് ഹാജരാകാത്ത പക്ഷം ഇന്ന് ഹാജരാകാത്ത പക്ഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് ഡൽഹി പോലീസ് അറിയിച്ചത്. പോലീസ് ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്നും മുദ്രാവാക്യങ്ങളിൽ പറയാത്ത അർത്ഥം പോലീസ് ഊഹിച്ചെടുക്കുകയാണെന്നും ബി.ജെ.പി നേതാവായ ഷിപ്ര ശ്രീവാസ്തവ പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളെ അപ്പാടെ മാറ്റണമെന്നും രാജ്യത്തെ പൗരാന്മാർക്കെല്ലാം ഒരേ നിയമം ബാധകമാക്കണ മെന്നുമാണ് മുദ്രാവാക്യം വിളിച്ചത്. ഏക സിവിൽ കോഡ് വേണമെന്നതിൽ രാജ്യത്തെ ജനങ്ങളും കോടതികളും ഏകഭിപ്രായമാണെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.

തന്റെ വീഡിയോ എന്ന പേരിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ ശക്തികളാണെന്ന് അശ്വിനി ഉപാദ്ധ്യായ പറഞ്ഞു. വീഡിയോ വിശദമായി പരിശോധിക്കാൻ പോലീസിൽ പ്രത്യേകം അപേക്ഷ നൽകിയിട്ടുണ്ടെന്നും അശ്വിനി പറഞ്ഞു.

Tags: civil codecommon civil code\delhi bjp
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies