9000 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്; 2000 പേർക്ക് ആദ്യ ഡോസ് നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

9000 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്; 2000 പേർക്ക് ആദ്യ ഡോസ് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 11:47 am IST
FacebookTwitterWhatsAppTelegram

ഗുജറാത്ത് : 9000 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സർക്കാരും ലക്ഷ്യ ട്രസ്റ്റും യുഎൻഡിപിയും നാഷണൽ ഹെൽത്ത് മിഷനും ചേർന്നാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കൊറോണ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിച്ചത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ പോലും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നീക്കം.

അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്ത പരിപാടി സംസ്ഥാനത്തെ നാല് പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, രാജ്‌കോട്ട്, വഡോദര, സൂറത്ത് എന്നിവിടങ്ങളിൽ ആണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള നാല് ഗുണഭോക്താക്കൾക്ക് ആദ്യ ഡോസുകൾ നൽകിയ ശേഷം എൻഎച്ച്എം മിഷൻ ഡയറക്ടർ രമ്യ മോഹൻ സർട്ടിഫിക്കറ്റുകൾ നൽകി. ആരോഗ്യ വിഭാഗത്തിന്റെരേഖകൾ പ്രകാരം 9,000 ട്രാൻസ്‌ജെൻഡറുകളാണ് നിലവിൽ ഉളളത്. ഇതിൽ 2,000 പേർ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 7,000 പേരിലേക്ക് വാക്‌സിൻ എത്തിക്കാനുളള ശ്രമത്തിലാണ്. ഇന്നലെ മാത്രം മൂന്ന് നഗരങ്ങളിലായി 300 പേർക്ക് ആദ്യ ഡോസുകൾ നൽകി. നവംബർ വരെ നീണ്ടു നിൽക്കുന്ന ഈ പദ്ധതി ഏറ്റെടുത്ത ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്.

ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചും മുൻകൂട്ടി രൂപപ്പെടുത്തിയ ആശയങ്ങൾ ഇപ്പോഴും നിലവിലുണ്ട്. അവരെ സംരക്ഷിക്കുന്നതിനുള്ള ഒരു വെല്ലുവിളിയായി ഞങ്ങൾ ഈ യുഎൻഡിപി പദ്ധതി ഏറ്റെടുത്തു. വാക്‌സിനേഷന്റെ പ്രയോജനങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും എൽജിബിറ്റിക്യൂഎ ആഗോള കമ്മറ്റി അംഗം മൻവേന്ദ്ര ഗോഹിൽ പറഞ്ഞു. രണ്ടാമത്തെ ഡോസുകൾ പിന്നീട് എടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

Tags: gujrathTransgender
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies