Transgender - Janam TV

Transgender

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ വൈരാ​ഗ്യം; കാമുകന്റെ കാർ പെട്രോളൊഴിച്ച് കത്തിച്ച് ട്രാൻസ്ജെൻഡർ യുവതി

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ വൈരാ​ഗ്യം; കാമുകന്റെ കാർ പെട്രോളൊഴിച്ച് കത്തിച്ച് ട്രാൻസ്ജെൻഡർ യുവതി

ലക്നൗ: വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ വൈരാ​ഗ്യത്തിൽ കാമുകന്റെ കാർ തീവച്ച് നശിപ്പിച്ച് ട്രാൻസ്ജെൻഡർ യുവതി. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. ‌‌ കാൻപൂർ സ്വദേശി അനുപ് ശുക്ലയുടെ കാറാണ് ...

“ഹിന്ദി ഔർ മലയാളം മേം ട്രാൻസ്ജെൻറർ വിമർശ്”; തിരുവനന്തപുരം ഗവൺമെൻറ് സംസ്കൃത കോളേജിൽ ദേശീയ സെമിനാർ

“ഹിന്ദി ഔർ മലയാളം മേം ട്രാൻസ്ജെൻറർ വിമർശ്”; തിരുവനന്തപുരം ഗവൺമെൻറ് സംസ്കൃത കോളേജിൽ ദേശീയ സെമിനാർ

തിരുവനന്തപുരം: "ഹിന്ദി ഔർ മലയാളം മേം ട്രാൻസ്ജെൻറർ വിമർശ്" എന്ന വിഷയത്തിൽ തിരുവനന്തപുരം ഗവൺമെൻറ് സംസ്കൃത കോളേജിൽ ദേശീയ സെമിനാർ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സെമിനാർ ...

ട്രാന്‍സ് ജെന്‍ഡറുകളെ വിലക്കി അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍; നാളെ മുതല്‍ പ്രാബല്യത്തില്‍

ട്രാന്‍സ് ജെന്‍ഡറുകളെ വിലക്കി അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍; നാളെ മുതല്‍ പ്രാബല്യത്തില്‍

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ തങ്ങളുടെ ഔദ്യോഗിക വനിതാ ഇവന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വിലക്കിയതായി അറിയിച്ചു. ഫിഡെ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 21 ...

സർക്കസ് കാണാൻ വന്ന അച്ഛന്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമം; ട്രാൻസ്ജെൻഡർ അറസ്റ്റിൽ

സർക്കസ് കാണാൻ വന്ന അച്ഛന്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമം; ട്രാൻസ്ജെൻഡർ അറസ്റ്റിൽ

തിരുവനന്തപുരം: അച്ഛന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് കിഴക്കേകോട്ടയിൽ സർക്കസ് കാണാൻ വന്ന കുടുംബത്തിലെ കുഞ്ഞിനെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. ...

ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍

ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍

കൊല്‍ക്കത്ത: ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍. ബാന്‍ഹൂഗ്ലിയിലെ ഒരു രക്തദാന ക്യാമ്പിലായിരുന്നു ദാരുണമായ സംഭവം. എച്ച്.ഐ.വി വൈറസ് ബാധ ഭയന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ...

നഴ്സിംഗ് മേഖലയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം

നഴ്സിംഗ് മേഖലയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം

തിരുവനന്തപുരം: നഴ്സിംഗ് മേഖലയിൽ ഉന്നതപഠനത്തിനായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിംഗ് ...

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ…

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ…

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾക്ക് സാധാരണയിലും എട്ട് മടങ്ങ് ആത്മഹത്യാ പ്രവണത കൂടുതലെന്ന് പഠനം. ഡെൻമാർക്കിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഏകദേശം ...

അവഗണനയിൽ നിന്ന് കരകയറിയ ഷൊയ്ബ്; കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ

അവഗണനയിൽ നിന്ന് കരകയറിയ ഷൊയ്ബ്; കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ

ശ്രീനഗർ: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ. സമൂഹത്തിൽ വേറിട്ട വ്യക്തിത്വം സൃഷ്ടിക്കുന്നതിൽ വിജയിക്കുകയും തന്റെ ...

ഗൃഹനാഥനെ കുത്തിവീഴ്‌ത്തി , ഗുരുതര പരുക്ക് ; രണ്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

ഗൃഹനാഥനെ കുത്തിവീഴ്‌ത്തി , ഗുരുതര പരുക്ക് ; രണ്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ഒലവകോടിൽ ഗൃഹനാഥനെ കുത്തിവീഴ്ത്തിയകേസിൽ രണ്ട് ട്രാൻസ്‌ജെൻഡറുകളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് വാടകയ്ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോൾ എന്നിവരെയാണ് പാലക്കാട് ...

പോലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി ; ഫയർഫോഴ്‌സ് എത്തി താഴെയിറക്കി

പോലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി ; ഫയർഫോഴ്‌സ് എത്തി താഴെയിറക്കി

എറണാകുളം: ട്രാൻസ്‌ജെണ്ടർ യുവതിയുടെ ആത്മഹത്യ ഭീഷണി. ആലുവ പോലീസ് സ്റ്റേഷന് മുന്നിലെ ആൽ മരത്തിന് മുകളിൽ കയറിനിന്നാണ് ആത്മഹത്യ ഭീഷണിയുർത്തിയത്. അന്നാ രാജു എന്ന യുവതിയാണ് ആത്മഹത്യാ ...

രഹസ്യബന്ധം ഭാര്യയറിഞ്ഞു, പിന്നാലെ വാക്ക് തർക്കം; കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ പങ്കാളിയെ കത്തികൊണ്ട് കുത്തിവീഴ്‌ത്തി 

രഹസ്യബന്ധം ഭാര്യയറിഞ്ഞു, പിന്നാലെ വാക്ക് തർക്കം; കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ പങ്കാളിയെ കത്തികൊണ്ട് കുത്തിവീഴ്‌ത്തി 

കൊച്ചി :  പങ്കാളിയെ കുത്തിപ്പരിക്കേൽപ്പിച്ച് ട്രാൻസ്‌ജെൻഡർ യുവതി. കൊച്ചിയിലാണ് സംഭവം. ആക്രികച്ചവടക്കാരനായ മുരുകേശനാണ് കുത്തേറ്റത്. സംഭവത്തിൽ ചെന്നൈ സ്വദേശി രേഷ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ...

ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങിയില്ല; ട്രാൻസ്‌ജെൻഡർ വ്യക്തികളെ മർദ്ദിച്ചും മുടി മുറിച്ചെടുത്തും യുവാക്കൾ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ് – Transgender persons harassed, hair cut forcibly

ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങിയില്ല; ട്രാൻസ്‌ജെൻഡർ വ്യക്തികളെ മർദ്ദിച്ചും മുടി മുറിച്ചെടുത്തും യുവാക്കൾ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ് – Transgender persons harassed, hair cut forcibly

  തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെ പുരുഷന്മാരുടെ കയ്യേറ്റം.  ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മുടി മുറിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. യോവ, ...

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം ; ട്രാൻസ്‌ജെൻഡർ വിഷയാധിഷ്ഠിത പഠന രീതിയ്‌ക്ക് മുൻഗണന,നിർദേശവുമായി ദേശീയ വനിത കമ്മീഷൻ

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം ; ട്രാൻസ്‌ജെൻഡർ വിഷയാധിഷ്ഠിത പഠന രീതിയ്‌ക്ക് മുൻഗണന,നിർദേശവുമായി ദേശീയ വനിത കമ്മീഷൻ

ന്യൂഡൽഹി: സ്‌കൂളുകളിൽ ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണമെന്ന നിർദേശവുമായി ദേശീയ വനിത കമ്മീഷൻ. സ്‌കൂളുകളിൽ നിന്ന് ട്രാൻസ്‌ജെൻഡർ കുട്ടികൾ കൊഴിഞ്ഞ് പോകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പാഠ്യപദ്ധതി ...

ട്രാൻസ് കമ്യൂണിറ്റിക്കും ഇനി മാട്രിമോണിയൽ ആപ്പ്; റെയിൻബോ ലവ് പുറത്തിറങ്ങി

ട്രാൻസ് കമ്യൂണിറ്റിക്കും ഇനി മാട്രിമോണിയൽ ആപ്പ്; റെയിൻബോ ലവ് പുറത്തിറങ്ങി

ട്രാൻസ് കമ്യൂണിറ്റിയിലെ അംഗങ്ങൾക്കായി പുതിയ മാട്രിമോണിയൽ ആപ്പ് പുറത്തിറക്കി. റെയിൻബോ ലവ്(Rainbow Luv) എന്ന പേരിൽ മാട്രിമോണി.കോം ആണ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. പ്രാദേശിക ഭാഷകളിൽ ഇത് ...

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൈത്താങ്ങുമായി കേന്ദ്രം; പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൈത്താങ്ങുമായി കേന്ദ്രം; പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ഇതു സംബന്ധിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റിയും സാമൂഹിക നീതി വകുപ്പും തമ്മിൽ ധാരണപത്രം ഒപ്പിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ...

നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി ലോഡ്ജിൽ മരിച്ച നിലയൽ

നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി ലോഡ്ജിൽ മരിച്ച നിലയൽ

കൊച്ചി; നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ. ആലപ്പുഴ കുട്ടനാട് സ്വദേശിനിയായ ഷെറിൻ സെലിൻ മാത്യൂ(27) ആണ് മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ച ...

ട്രാൻസ്‌ജെൻഡർ യുവതിയെ സുഹൃത്ത് പൊള്ളലേൽപ്പിച്ചതായി പരാതി

ട്രാൻസ്‌ജെൻഡർ യുവതിയെ സുഹൃത്ത് പൊള്ളലേൽപ്പിച്ചതായി പരാതി

കൊച്ചി: ട്രാൻസ്‌ജെൻഡർ യുവതിയെ കയ്യിൽ പൊള്ളലേൽപ്പിച്ചതായി പരാതി. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി അഹല്യ കൃഷ്ണയാണ് (20) പരാതി നൽകിയത്. കയ്യിൽ നിർബന്ധിച്ച് ...

തിരുവനന്തപുരത്ത് ട്രാൻസ്‌ജെൻഡർ സഹോദരന്മാർക്ക് നേരെ ആക്രമണം:  അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് പരാതി

തിരുവനന്തപുരത്ത് ട്രാൻസ്‌ജെൻഡർ സഹോദരന്മാർക്ക് നേരെ ആക്രമണം: അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരൻ ആൽബിനും നേരെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആൽബിൻ ആശുപത്രിയിൽ ചികിത്സയിലാണ്. ...

ട്രാൻസ്‌ജെൻഡറുകൾക്ക് സംവരണം: ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ

ട്രാൻസ്‌ജെൻഡറുകൾക്ക് സംവരണം: ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇതിലൂടെ തൊഴിലിനും വിദ്യാഭ്യാസത്തിനും ആനുകൂല്യം ലഭിക്കും. കേന്ദ്രസർക്കാരിന്റെ ഒബിസി പട്ടികയിലാണ് ഇവരെ ഉൾപ്പെടുത്തുന്നത്. സമൂഹിക നീതി ...

ലിംഗമാറ്റ ശസ്ത്രക്രിയയിൽ വീണ്ടും വീഴ്‌ച്ച: ഇരയായി മറ്റൊരു ട്രാൻസ്‌ജെൻഡർ

ലിംഗമാറ്റ ശസ്ത്രക്രിയയിൽ വീണ്ടും വീഴ്‌ച്ച: ഇരയായി മറ്റൊരു ട്രാൻസ്‌ജെൻഡർ

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിൽ വീണ്ടും വീഴ്ച്ച നടന്നതായി ആരോപണം. പുനലൂർ സ്വദേശി നന്ദന സുരേഷാണ് ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ...

9000 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്;  2000 പേർക്ക് ആദ്യ ഡോസ് നൽകി

9000 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്; 2000 പേർക്ക് ആദ്യ ഡോസ് നൽകി

ഗുജറാത്ത് : 9000 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സർക്കാരും ലക്ഷ്യ ട്രസ്റ്റും യുഎൻഡിപിയും നാഷണൽ ഹെൽത്ത് മിഷനും ചേർന്നാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ...

ട്രാൻസ്‌ജെൻഡർ അനന്യയുടെ ആത്മഹത്യ: ശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി, ആശുപത്രിയിൽ പ്രതിഷേധം

ട്രാൻസ്‌ജെൻഡർ അനന്യയുടെ ആത്മഹത്യ: ശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി, ആശുപത്രിയിൽ പ്രതിഷേധം

കൊച്ചി: ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് റെനെ മെഡിസിറ്റിയ്ക്ക് മുന്നിൽ ട്രാൻസ്‌ജെൻഡർ കൂട്ടായ്മയുടെ പ്രതിഷേധം. കുറ്റക്കാരനായ ഡോക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അനന്യ കൃത്യമായ ...

ഭിന്നലിംഗക്കാരായ പൗരന്മാര്‍ക്കും പരമ്പരാഗത കുടുംബ സ്വത്തിനവകാശം: തീരുമാനവുമായി യോഗി സർക്കാർ

ഭിന്നലിംഗക്കാരായ പൗരന്മാര്‍ക്കും പരമ്പരാഗത കുടുംബ സ്വത്തിനവകാശം: തീരുമാനവുമായി യോഗി സർക്കാർ

ലഖ്‌നൗ: ഭിന്നലിംഗക്കാരായ പൗരന്മാര്‍ക്ക് പരമ്പരാഗത സ്വത്തിലും ഭൂമിയിലും തുല്യാവകാശം നല്‍കും. ഉത്തര്‍പ്രദേശ് ക്യാബിനറ്റാണ് തീരുമാനം എടുത്തത്. വെള്ളിയാഴ്ചയാണ് നിയമസഭയില്‍ അവതരിപ്പിക്കുക. 2006ലെ ഉത്തര്‍പ്രദേശ് റവന്യൂനിയമമാണ് നിയമസഭ ഭേദഗതി ...

എ ഗിഫ്റ്റ് ഓഫ് ഗോഡസ് ലക്ഷ്മി ; ഇതൊരു നിസ്സാര ജീവിത കഥയല്ല

എ ഗിഫ്റ്റ് ഓഫ് ഗോഡസ് ലക്ഷ്മി ; ഇതൊരു നിസ്സാര ജീവിത കഥയല്ല

പശ്ചിമ ബംഗാളിൽ നിന്നുമുള്ള ട്രാൻജൻഡർ മനോബി ബന്ദോപാധ്യായ, 2015 ജൂൺ 9 ന് നാദിയ ജില്ലയിലെ , കൃഷ്ണനഗർ വിമൻസ് കോളേജിൽ പ്രിൻസിപ്പൽ ആയി സ്ഥാനം ഏറ്റത് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist