ഹം ഹിന്ദുസ്ഥാനിക്കായി ബിഗ് ബി യും ഇന്ത്യയുടെ വാനമ്പാടിയും ഒന്നിക്കുന്നു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹം ഹിന്ദുസ്ഥാനിക്കായി ബിഗ് ബി യും ഇന്ത്യയുടെ വാനമ്പാടിയും ഒന്നിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 06:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി ബിഗ് ബി യും ഇന്ത്യയുടെ വാനമ്പാടിയും ഒത്തുച്ചേരുന്ന സംഗീത ആൽബം പുറത്തിറങ്ങുന്നു. ഹം ഹിന്ദുസ്ഥാനി എന്ന പേരിലാണ് ആൽബം.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ഹിന്ദി ചലചിത്ര പിന്നണി ഗായിക ലതാ മങ്കേഷ്‌കറും വർഷങ്ങളുടെ ഇടവേളക്കുശേഷം ഒന്നിച്ചു പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹം ഹിന്ദുസ്ഥാനിക്കുണ്ട്. ഓഗസ്റ്റ് 13 ന് ആൽബം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പ്രയങ്ക് ശർമ്മയും പരാസ് മെഹ്ത്തയും ചേർന്നാണ് നിർമ്മാണം. ധമാക്ക റെക്കോർഡ്‌സ് വിപണിയിലെത്തിക്കും.

രാജ്യത്തോടും ലോകത്തോടുമുള്ള ഇന്ത്യക്കാരുടെ വികാരങ്ങൾ പ്രതിധ്വനിക്കുന്നതാവും ആൽബത്തിന്റെ ഉള്ളടക്കമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. സ്‌നേഹവും പ്രത്യാശയും ഒന്നിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. പിന്നണി ഗായകൻമാരായ സോനു നിഗം, ഷാബിർ കുമാർ, ഗായിക അൽക്ക യാഗ്നിക്, ഹിന്ദി ചലചിത്ര നടി പത്മിനി കോലാപുരി എന്നിവരും ദേശ ഭക്തി ഗാനത്തിന് ശബ്ദം നൽകി.

മുതിർന്ന താരങ്ങൾക്കൊപ്പം യുവകലാകാരൻമാരും പങ്കാളികളാവുന്നുണ്ട്്. ശ്രദ്ധ കപൂർ, സോനാക്ഷി സിൻഹ, ശ്രുതി ഹാസൻ, താര സുതാരിയ, അങ്കിത് തിവാരി, സിദ്ധാന്ത് കപൂർ, ജന്നത്ത് സുബേർ എന്നിവരും അണിനിരക്കുന്നു.

Share
Tweet
SendShare

More News from this section

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത്  51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര  ഏജൻസികൾ

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies