വെർച്ച്വൽ ഷോറൂം അനുഭവം പകരാൻ ടൊയോട്ട കിർലോസ്‌കർ മോട്ടോർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെർച്ച്വൽ ഷോറൂം അനുഭവം പകരാൻ ടൊയോട്ട കിർലോസ്‌കർ മോട്ടോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 07:56 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: എല്ലാം വെർച്ച്വലായി മാറുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്താക്കൾക്ക് ഒരു വെർച്ച്വൽ ഷോറൂം അനുഭവം നൽകുകയാണ് ടൊയോട്ട കിർലോസ്‌കർ മോട്ടർ(ടികെഎം). ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ട ബ്രാൻഡായ ടൊയോട്ടയുടെ ഏതു വാഹനവും ഇനി ഓൺലൈനായി കാണുവാനും ബുക്ക് ചെയ്യുവാനും സാധിക്കും.

വാഹനം വാങ്ങാൻ വരുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾക്കും വായ്പകൾക്കും അപേക്ഷ നൽകാനും ഇതിലൂടെ സാധിക്കും. ഒരു ആപ്ലിക്കേഷൻ പോലും ഡൗൺലോഡ് ചെയ്യാതെ തന്നെ വെർച്ച്വൽ ഷോറൂം അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കും.

ഉപഭോക്താക്കൾക്ക് 360-ഡിഗ്രിയിൽ അവരുടെ ഇഷ്ട വണ്ടിയുടെ അകമേയുള്ളതും പുറമേയുള്ളതുമായ സൗകര്യങ്ങൾ നോക്കി കാണുവാൻ സാധിക്കും. വണ്ടിയുടെ ഡോറുകൾ തുറക്കുവാൻ, ലൈറ്റുകൾ പ്രവർത്തിപ്പിക്കുവാൻ പല നിറത്തിലുള്ള വേരിയന്റുകളുടെ വില അറിയുവാൻ എന്നിങ്ങനെ പല സൗകര്യങ്ങളും ഈ വെർച്ച്വൽ ഷോറുമിൽ ഒരുക്കിയിട്ടുണ്ട്. ടൊയോട്ട ഭാരതിന്റെ വെബ്‌സൈറ്റിൽ www.toyotabarat.com/virtual-showroom/ എന്ന ലിങ്കിൽ ഈ നവ്യാനുഭവം ഉപഭോതാക്കൾക്ക് കാണാനാകും

കൊറോണ പ്രതിസന്ധിമൂലം വിദ്യാഭ്യാസവും വിപണിയും ഉൾപ്പെടെ എല്ലാം ഡിജിറ്റലായി മാറി. ഈ കാലഘട്ടത്തിൽ സുരക്ഷയെ മുൻനിർത്തി എല്ലാവരും സമ്പർക്കമില്ലാത്ത സാഹചര്യങ്ങൾക്ക് മുൻഗണന നൽകുന്നു. കൊറോണ വ്യാപനം വരുത്തിവെച്ച വിപണിയിലെ നഷ്ടം മറികടക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സെയിൽസ് ആൻഡ് സ്ട്രാറ്റജിക് സാർക്കറ്റിങ്ങ് അസോസിയേറ്റ് ജനറൽ മാനേജർ(എജിഎം)വി. വൈസ്‌ലൈൻ സിഗാമണി പറഞ്ഞു.

ഈ മാറ്റത്തിലൂടെ വാഹന വിപണിയുടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ് ടൊയോട്ട. 8367683676 എന്ന നമ്പറിലൂടെ ടൊയോട്ടയുമായി ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്.

 

Tags: toyota
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies