കുന്ദൂസ് വിമാനത്താവളം പിടിച്ച് താലിബാൻ; തക്ഹാറിൽ മാദ്ധ്യമ പ്രവർത്തകർക്ക് നിരോധനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുന്ദൂസ് വിമാനത്താവളം പിടിച്ച് താലിബാൻ; തക്ഹാറിൽ മാദ്ധ്യമ പ്രവർത്തകർക്ക് നിരോധനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 08:35 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിൽ താലിബാൻ മുന്നേറ്റം തുടരുന്നു. കുന്ദൂസ് വിമാനത്താവളം താലിബാൻ പിടിച്ചടക്കിയെന്നാണ് റിപ്പോർട്ട്. വൻ ആയുധ സന്നാഹങ്ങളോടെയാണ് താലിബാൻ ഭീകരർ കുന്ദൂസിലേക്ക് ഇരച്ചുകയറിയത്. ഇതിനിടെ തക്ഹാർ മേഖലയിൽ മാദ്ധ്യമങ്ങൾക്ക് താലിബാൻ വിലക്ക് ഏർപ്പെടുത്തി. അടുത്ത മൂന്ന് മാസത്തിനകം താലിബാൻ അഫ്ഗാൻ ഭരണം പിടിക്കുമെന്ന അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടിനെ സ്ഥിരീകരിക്കുന്ന നീക്കമാണ് താലിബാൻ നടത്തുന്നത്.

അഫ്ഗാൻ സൈന്യം കാര്യക്ഷമമായി ഉപയോഗിച്ചിരുന്ന വിമാനത്താവളമാണ് താലിബാന്റെ കയ്യിലായത്. ഫറാ, ബഡാഖഷാൻ, ഭാഗ്ലാൻ പ്രവിശ്യകളിൽ നിന്നും അഫ്ഗാൻ സൈന്യം പിൻവാങ്ങിയത് മുതലെടുത്താണ് താലിബാൻ കു്ന്ദൂസ് വിമാനത്താവളം പിടിച്ചത്. 217 അഫ്ഗാൻ സൈനികരുണ്ടായിരുന്ന താവളമാണ് താലിബാൻ കയ്യിലാക്കിയത്. ഒരു സൈനിക താവളം താലിബാൻ പൂർണ്ണമായും കയ്യിലാക്കുന്ന ആദ്യ സംഭവമാണ് കുന്ദൂസ് വിമാനത്താവളം  പിടിച്ചതിലൂടെ നടന്നിരിക്കുന്നത്. ഇതുവരെ 9 പ്രവിശ്യാ കേന്ദ്രങ്ങൾ താലിബാന്റെ നിയന്ത്രണത്തിലാണ്.

പിടിച്ചെടുത്ത ബഡ്ഖഷാൻ മേഖലയിൽ സർക്കാർ ഓഫീസുകളും വാഹനങ്ങളും താലിബാൻ കൊള്ളയടിച്ചു. ജനങ്ങളാരും വീടിന് പുറത്തിറങ്ങാതെ ഭീതിയിലാണ്. നിരവധി പൊതു സ്ഥാപനങ്ങളും ഭീകരർ കൊള്ളയടിച്ചു. അഫ്ഗാൻ സൈനികരെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഭീകരദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ട് താലിബാൻ ജനങ്ങളെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.

Tags: taliban afghan
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies