രാജ്യത്തിന്റെ അഭിമാനം പി.ആർ ശ്രീജേഷിന് ആർ.എസ്.എസിന്റെ ആദരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തിന്റെ അഭിമാനം പി.ആർ ശ്രീജേഷിന് ആർ.എസ്.എസിന്റെ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 12:46 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിനെ രാഷ്‌ട്രീയ സ്വയംസേവക സംഘം ആദരിച്ചു. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.എൻ ഈശ്വരൻ, സഹ പ്രാന്ത പ്രചാരക് എസ്.സുദർശൻ , പ്രാന്ത സമ്പർക്ക പ്രമുഖ് എ.ജയകുമാർ തുടങ്ങിയവരാണ് ശ്രീജേഷിന്റെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചത്.

ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ ശ്രീജേഷിനെ പൊന്നാടയണിയിച്ചു. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രഭാഷണങ്ങളുടെ സമാഹാരവും അദ്ദേഹത്തിന് സമ്മാനിച്ചു.

ഒളിമ്പിക്സ് സമാപനത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ശ്രീജേഷ് നാട്ടിലെത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തെ അഭിനന്ദിക്കാൻ വീട്ടിലെത്തിയിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യയ്‌ക്ക് വെങ്കലമെഡൽ നേടാൻ നിർണായക പങ്കാണ്‌ ഗോൾകീപ്പർ എന്ന നിലയിൽ ശ്രീജേഷ് വഹിച്ചത്.

ടോക്കിയോ ഒളിമ്പിക്സിൽ ഭാരതത്തിനു വേണ്ടി, ഹോക്കിയിൽ വെങ്കല മെഡൽ നേടിക്കൊടുത്ത ഒളിമ്പ്യൻ ശ്രീജേഷിനെ രാഷ്‌ട്രീയ സ്വയംസേവക…

Posted by V S Ajesh Kumar on Wednesday, August 11, 2021

Tags: RSSp.r. sreejesh
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies