രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് അധിക ഡോസ് ; ചര്‍ച്ചകള്‍ സജീവം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് അധിക ഡോസ് ; ചര്‍ച്ചകള്‍ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 02:13 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക് : രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് അധിക ഡോസുകള്‍ അനുവദിക്കുന്നതിനായി അമേരിക്കയില്‍ പഠനങ്ങള്‍ സജീവം. അധിക ഡോസുകള്‍ക്കായി എഫ്.ഡി.എ ഭേദഗതിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊഡേണ, ഫൈസര്‍ വാക്‌സിനുകളാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിനായി തെരഞ്ഞെടുക്കുന്നത്.

രണ്ട് വാക്സിന്‍ ഡോസുകള്‍ ലഭിച്ച ട്രാന്‍സ്പ്ലാന്റ് രോഗികള്‍ക്ക് ഇപ്പോഴും കോവിഡ് ബാധിച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടൊറന്റോ ഗവേഷകര്‍ പഠനം ആരംഭിച്ചത്.
120 ട്രാന്‍സ്പ്ലാന്റ് രോഗികളില്‍ നടത്തിയ പുതിയ പഠനത്തില്‍, രണ്ടാമത്തെ ഡോസ് കൊടുത്ത് രണ്ട് മാസത്തിന് ശേഷം നല്‍കിയ മൂന്നാമത്തെ ഡോസിന്റെ ഫലങ്ങള്‍ പരിശോധിച്ചിരുന്നു. മൂന്നാമത്തെ ഷോട്ടിന് ഒരു മാസത്തിനുശേഷം, അത് ലഭിച്ചവരില്‍ 55% ആന്റിബോഡി ഉണ്ടായതായി കണ്ടെത്തി.

പ്ലേസിബോ ഷോട്ട് ലഭിച്ച രോഗികളിലാകട്ടെ ആവശ്യമായ ആന്റിബോഡി പതിനെട്ട് ശതമാനം മാത്രമാണ് കണ്ടെത്താന്‍ കഴിച്ചത്. ടൊറന്റോയിലെ നെറ്റ്വര്‍ക്കിലെ അജ്മേര ട്രാന്‍സ്പ്ലാന്റ് സെന്ററില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ബുധനാഴ്ച ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. ട്രാന്‍സ്പ്ലാന്റ് രോഗികള്‍ക്കും കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ള മറ്റുള്ളവര്‍ക്കും പലപ്പോഴും അവരുടെ ആദ്യ വാക്സിന്‍ കോഴ്സിന് മതിയായ ഗുണങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ജേര്‍ണല്‍ വ്യക്തമാക്കുന്നത്

Tags: corna vaccine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies