എളമരം കരീം കഴുത്തിന് പിടിച്ചു; ബിനോയ് വിശ്വം പേപ്പർ വലിച്ചുകീറി; പരാതിയുമായി രാജ്യസഭാ മാർഷൽമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എളമരം കരീം കഴുത്തിന് പിടിച്ചു; ബിനോയ് വിശ്വം പേപ്പർ വലിച്ചുകീറി; പരാതിയുമായി രാജ്യസഭാ മാർഷൽമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 08:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : എളമരം കരീം എംപിയ്‌ക്കെതിരെ പരാതി നൽകി രാജ്യസഭാ മാർഷൽമാർ. രാജ്യസഭാ അദ്ധ്യക്ഷനാണ് പരാതി സമർപ്പിച്ചത്. പാർലമെന്റ് ബഹളത്തിനിടെ എംപി കഴുത്തിന് പിടിച്ചുവെന്ന് പരാതിയിൽ പറയുന്നു. ബിനോയ് വിശ്വം എംപിയ്‌ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

പാർലമെന്റിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ മാർഷൽമാരെ നിയോഗിച്ചത്. തുടർന്ന് ഇന്നലെ ഇരുന്നൂറോളം മാർഷൽമാർ രാജ്യസഭയിലെത്തി സുരക്ഷ ഒരുക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷം വീണ്ടും പ്രതിഷേധം നടത്തിയതോടെ രാജ്യസഭാംഗങ്ങൾ മാർഷൽമാരെ ഉൾപ്പെടെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നത്.

ഒരു മാർഷലിനെ എളമരം കരീം ശാരീരികമായി ആക്രമിച്ചു എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എംപി കഴുത്തിന് പിടിക്കുകയും ചെയ്തു. തുടർന്നാണ് എളമരം കരീമിനെതിരെ മാർഷർമാർ പരാതി നൽകിയത്. ബിനോയ് വിശ്വത്തിന്റെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ബിനോയ് വിശ്വം പേപ്പർ വലിച്ചുകീറുകയും മാർഷൽമാരെ പിടിച്ച് തള്ളുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ മന്ത്രിമാരെ പിടിച്ചുതള്ളി എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തും എന്നാണ് വിവരം.

Tags: elamaram kareembinoy viswam
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies