മുഹറം, ഗണേശ ചതുർത്ഥി: കർണാടകയിൽ മതപരമായ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഹറം, ഗണേശ ചതുർത്ഥി: കർണാടകയിൽ മതപരമായ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 07:01 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കൊറോണയുടെ മൂന്നാം തരംഗം മുന്നിൽ കണ്ട് ആൾക്കൂട്ട ആഘോഷങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ച് കർണാടക സർക്കാർ. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ നിരവധി ആഘോഷങ്ങളാണ് സംസ്ഥാനത്ത് വരാനിരിക്കുന്നത്. അതിനാൽ ജനത്തിരക്കുണ്ടാകുന്ന എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ ഒത്തുച്ചേരലുകൾക്കും സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തി.

മുഹറം, കൃഷ്ണജന്മാഷ്ടമി, ഗണേശ ചതുർത്ഥി, ദുർഗാ പൂജ തുടങ്ങിയ ശ്രാവണമാസാഘോഷങ്ങൾ മുന്നിൽ കണ്ടാണ് സർക്കാർ നടപടി. മുഹറത്തിനും ഗൗരി-ഗണേശ ഉത്സവത്തിനും നടത്തുന്ന എല്ലാവിധ ഘോഷയാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മസ്ജിദുകളിൽ പ്രാർത്ഥന അനുവദിക്കുന്നതാണ്.

പള്ളികൾ, ക്ഷേത്രങ്ങൾ, മോസ്‌കുകൾ എന്നിവ തുറക്കുന്നതിൽ നിയന്ത്രണങ്ങളില്ലെന്നും വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിലും ഘോഷയാത്രകളും എഴുന്നള്ളിപ്പുകളും സംഘടിപ്പിക്കുന്നതിലും യോഗങ്ങൾ ചേരുന്നതിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് വ്യക്തമാക്കി. 60ന് മുകളിൽ പ്രായമുള്ളവരും 10 വയസിന് താഴെയുള്ള കുട്ടികളും വീടുകളിൽ പ്രാർത്ഥന നടത്തണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. മുഹറം സമയത്ത് പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടിയുള്ള പ്രാർത്ഥനയ്‌ക്ക് സമ്പൂർണ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും  മതപരമായ ഒത്തുചേരലുകൾക്കും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനും ഇളവുകൾ നൽകിയത് കൊറോണ വ്യാപനത്തിന് ഇടയാക്കിയിരുന്നു.

Tags: KERALA Vs KARNATAKA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies