പെൻഷൻ കാശ് മുടങ്ങിയാൽ ജീവിക്കാൻ മാർഗ്ഗമില്ല: 93 വയസ്സുളള വ്യദ്ധന്റെ മ്യതദേഹം ഫ്രിഡ്ജിനുളളിൽ സൂക്ഷിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൻഷൻ കാശ് മുടങ്ങിയാൽ ജീവിക്കാൻ മാർഗ്ഗമില്ല: 93 വയസ്സുളള വ്യദ്ധന്റെ മ്യതദേഹം ഫ്രിഡ്ജിനുളളിൽ സൂക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 01:56 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: 93 വയസ്സുളള വ്യദ്ധന്റെ മ്യതദേഹം ഫ്രിഡ്ജിനുളളിൽ സൂക്ഷിച്ച നിലയിൽ  കണ്ടെത്തി. അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാൻ കാശില്ലാത്തതിനാലാണ് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചതെന്നാണ് ബന്ധുവിന്റെ മൊഴി.

മരിച്ച വ്യദ്ധനും അദ്ദേഹത്തിന്റെ കൊച്ചുമകന്‍ നിഖിലും (23)  വാറങ്കലിലെ പാര്‍ക്കലയിൽ  വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു. വൃദ്ധന്റെ പെന്‍ഷന്‍ കൊണ്ടാണ് ഇരുവരും ജീവിച്ചത്. ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് വാറങ്കലിലെ  വീട്ടില്‍ എത്തി പരിശോധന നടത്തിയത്. തിരച്ചിലിനിടെയാണ് പോലീസ് സംഘം റഫ്രിജറേറ്ററിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെടുത്തത്.

തന്റെ മുത്തച്ഛന്‍ കിടപ്പിലായിരുന്നെന്നും വാർദ്ധക്യസഹചമായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണമെന്നും ചോദ്യം ചെയ്യലിൽ  നിഖില്‍ പോലീസിനോട് പറഞ്ഞു.  മൂന്ന് ദിവസം മുമ്പാണ് മുത്തച്ഛൻ  മരിച്ചതെന്നും നിഖിൽ പോലീസിനെ അറിയിച്ചു. മരണശേഷം, ശരീരം ഒരു ബെഡ്ഷീറ്റ് കൊണ്ട് പൊതിയുകയും പിന്നീട് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്തു. പണമില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിയാത്തതിനാലാണ് മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചതെന്നാണ്  ചെറുമകന്‍ പറയുന്നത്.

എന്നാൽ വൃദ്ധന്റെ  പെന്‍ഷന്‍ തുക കൈപറ്റാന്‍ നിഖില്‍ മനപൂര്‍വ്വം കുറ്റം ചെയ്തത് ആണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags: TeleganaHyderbad
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies