താലിബാൻ ഭീകരനേതാവ് മുല്ല അബ്ദുൽ ഗാനി ബരാദർ അഫ്ഗാൻ പ്രസിഡന്റായേക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഭീകരനേതാവ് മുല്ല അബ്ദുൽ ഗാനി ബരാദർ അഫ്ഗാൻ പ്രസിഡന്റായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2021, 01:04 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്താനിൽ മുല്ല അബ്ദുൽ ഗാനി ബരാദർ പുതിയ പ്രസിഡന്റായേക്കുമെന്ന് സൂചന. താലിബാൻ ഭീകരസംഘടനയുടെ സഹസ്ഥാപകനാണ് അബ്ദുൽ ഗാനി ബരാദർ. രാജ്യതലസ്ഥാനമായ കാബൂളും പ്രസിഡന്റ് കൊട്ടാരത്തിന്റെ നിയന്ത്രണവും താലിബാൻ ഏറ്റെടുത്തതോടെ അഫ്ഗാൻ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു. ഇതോടെ അഫ്ഗാനിസ്താൻ സർക്കാർ തകർന്നുവീണു.

ഭീകരർ തോക്കുകളിലൂടെയും വാൾമുനകളിലൂടെയും രാജ്യത്തെ കീഴടക്കി. ഇനി അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ അവർ ഉത്തരവാദികളാണെന്ന് രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗാനി പ്രതികരിച്ചു. എന്നാൽ വെറും പത്ത് ദിവസത്തിനുള്ളിൽ നേടിയെടുത്ത വിജയം യഥാർത്ഥത്തിൽ അപ്രതീക്ഷിതമായിരുന്നുവെന്നാണ് താലിബാൻ ഭീകരരുടെ പ്രതികരണം. അഫ്ഗാൻ ജനതയുടെ പ്രതീക്ഷകൾ നിറവേറ്റി അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് സേവിക്കാൻ ആരംഭിക്കുകയാണെന്നും താലിബാൻ നേതാവ് അബ്ദുൽ ഗാനി ബരാദർ പറഞ്ഞു.

ആരാണ് അബ്ദുൽ ഗാനി ബരാദർ??

താലിബാന്റെ ജന്മദേശമായി കണക്കാക്കുന്ന കാണ്ഡഹാറിൽ ജീവിച്ചുവളർന്ന താലിബാന്റെ പൊളിറ്റിക്കൽ ബ്യൂറോ മേധാവിയാണ് മുല്ല അബ്ദുൽ ഗാനി ബരാദർ. 2010ൽ പാകിസ്താനിൽ വെച്ച് അറസ്റ്റിലായ ബരാദർ മൂന്ന് വർഷം മുമ്പാണ് പാകിസ്താൻ ജയിലിൽ നിന്നും മോചിതനായത്. യുഎസിന്റെ ഇടപെടലിനെ തുടർന്ന് ബരാദറിനെ ഖത്തറിലേക്ക് മാറ്റി.

1980കളിൽ സോവിയേറ്റ് – അഫ്ഗാൻ യുദ്ധത്തിൽ ബരാദർ ഭാഗമായിരുന്നു. സോവിയേറ്റ് പിന്തുണയുള്ള അഫ്ഗാൻ സർക്കാരിനെതിരെ ബരാദർ അഫ്ഗാൻ-മുജാഹിദ്ദിൽ സേവനമനുഷ്ഠിച്ചു. 1994ൽ മുൻ കമാൻഡർ മുഹമ്മദ് ഒമറിനൊപ്പം തെക്കൻ അഫ്ഗാനിസ്താനിൽ താലിബാൻ രൂപീകരിക്കുന്നതിലും പ്രധാനപങ്കുവഹിച്ചു.

Tags: afgan taliban issue
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies