ഇന്ത്യൻ ഹോക്കിയെ അടുത്ത പത്തുവർഷത്തേക്ക് കൂടി ഏറ്റെടുക്കാൻ തയ്യാറെന്ന് ഒഡീഷ; ഒളിമ്പിക്‌സ് ടീമംഗങ്ങൾക്ക് സ്വീകരണം നൽകി നവീൻ പട്‌നായിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ഹോക്കിയെ അടുത്ത പത്തുവർഷത്തേക്ക് കൂടി ഏറ്റെടുക്കാൻ തയ്യാറെന്ന് ഒഡീഷ; ഒളിമ്പിക്‌സ് ടീമംഗങ്ങൾക്ക് സ്വീകരണം നൽകി നവീൻ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 07:46 am IST
FacebookTwitterWhatsAppTelegram

ഭുബനേശ്വർ: ഇന്ത്യൻ ഹോക്കിയുടെ രക്ഷകർത്താവായി തുടരാൻ തയ്യാറെന്ന് ഒഡീഷ സംസ്ഥാന സർക്കാർ. അടുത്ത പത്തുവർഷത്തേക്ക് കൂടി ഹോക്കി ടീമിനെ
സ്‌പോൺസർ ചെയ്യാൻ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു. ഒളിമ്പിക്‌സിൽ ചരിത്ര നേട്ടം കുറിച്ച പുരുഷ വനിതാ ടീമുകളുടെ താരങ്ങളെ അഭിനന്ദിച്ച ചടങ്ങാണ് നവീൻ പട്‌നായികിന്റെ നേതൃത്വത്തിൽ നടന്നത്. മെഡൽ നേടിയ പുരുഷ ടീമിന് പ്രത്യേക പുരസ്‌കാരങ്ങൾ നൽകിയ ചടങ്ങിൽ വനിതാ ടീമിലെ മികച്ച പ്രകടനങ്ങൾ നടത്തിയ താരങ്ങൾക്കും പ്രത്യേക പുരസ്‌ക്കാരങ്ങൾ നൽകി.

2018 മുതൽ ഇന്ത്യൻ ഹോക്കിയുടെ ഔദ്യോഗിക സ്‌പോൺസർ ഒഡീഷ സർക്കാരാണ്. കായിക ടീമിനെ സ്‌പോൺസർ ചെയ്യുന്ന ഏക സംസ്ഥാനമാണ് ഒഡീഷ. ഒളിമ്പിക്‌സ് നേട്ടത്തോടെ ഹോക്കി ഒഡീഷയിലെ ജനങ്ങളിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

ഇത് ഇന്ത്യൻ ഹോക്കിയുടെ ചരിത്രനിമിഷമാണ്. ഹോക്കിയിൽ 41വർഷത്തിന് ശേഷം ഒളിമ്പിക്‌സിൽ നേടിയ മെഡൽ ഏറെ വിലമതിക്കുന്നതാണെന്നും നവീൻ പട്‌നായിക് പറഞ്ഞു. ഹോക്കിയുടെ വിജയ യാത്രയിൽ പങ്കാളിയാകാൻ സാധിക്കുന്നത് വലിയ സൗഭാഗ്യമാണെന്നും അത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും നവീൻ പട്‌നായിക് പറഞ്ഞു.

ഹോക്കി ടീം അംഗങ്ങൾ ഒന്നടങ്കം ഒഡീഷ സർക്കാറിന് നന്ദി അറിയിച്ചു. കലിംഗ സ്റ്റേഡിയ ത്തിൽ അന്താരാഷ്‌ട്ര മത്സരങ്ങൾ നടക്കുമ്പോൾ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒഡീഷ സർക്കാർ നൽകുന്നതെന്നും ഹോക്കി ടീമംഗങ്ങൾ പറഞ്ഞു. നവീൻ പട്‌നായികിന്റെ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് പുരുഷ ടീം നായകൻ മൻപ്രീതും അഭിപ്രായപ്പെട്ടു.

Tags: hockey india
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies