ഒരു ഇലക്ട്രിക് വാഹനം കൂടി; ടിഗോർ ഇവി അവതരിപ്പിച്ച് ടാറ്റ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഒരു ഇലക്ട്രിക് വാഹനം കൂടി; ടിഗോർ ഇവി അവതരിപ്പിച്ച് ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 12:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇലക്ട്രിക് യുഗത്തിലേക്കുള്ള യാത്രയിൽ ഒരു അതിഥിയെ കൂടി അവതരിപ്പിച്ച് ടാറ്റ. സെഡാനായ ടിഗോറിന്റെ ഇലക്ട്രിക് വേരിയെന്റാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. ടിഗോർ ഇവി എന്ന് പേരിട്ടിരിക്കുന്ന വാഹനം ഈ മാസം 31 മുതൽ വിപണിയിലെത്തും. നെക്സണിന് ശേഷെ ടാറ്റ വിപണിയിലേക്ക് എത്തിക്കുന്ന ഇലക്ട്രിക് വാഹനമാണ് ടിഗോർ ഇവി. നെക്സണിലേതിന് സമാനമായ സിപ്ട്രൺ സാങ്കേതികവിദ്യ തന്നെയാണ് ടിഗോർ ഇവിയിലും ഉപയോഗിച്ചിരിക്കുന്നത്.

55 കിലോ വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ലിഥിയം അയൺ ബാറ്ററിയാണ് ടിഗോർ ഇവിയിലുള്ളത്. ഫുൾ ചാർജിൽ ഏകദേശം 250 കിലോമീറ്റർ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. ഫാസ്റ്റ് ചാർജിംഗിലൂടെ ഒരു മണിക്കൂർ സമയം കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. നോർമൽ ചാർജിംഗ് ആണെങ്കിൽ 100 ശതമാനം ചാർജ് ആവാൻ 8.5 മണിക്കൂർ സമയമെടുക്കും.

വാഹനത്തിന്റെ രൂപഭാവങ്ങളിലും മാറ്റങ്ങൾ വരുത്തിയാണ് ടിഗോർ ഇവി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഹെഡ്‌ലാമ്പുകള്‍, ട്രൈ-ആരോ ഡിസൈന്‍ ഉള്ള പുതിയ ഫ്രണ്ട് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍ തുടങ്ങിയവയാണ് പ്രത്യേകതകൾ. ഇതിനൊപ്പം നെക്സൺ ഇവിയിൽ നൽകിയിരിക്കുന്നതിന് സമാനമായ ബ്ലൂ ലൈനിംഗുകളും ടാറ്റ നൽകിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies