വാക്കേറ്റം വീറും വാശിയും കൂട്ടി; ഇംഗ്ലണ്ടിനെതിരെ ജയിക്കാനായതിന്റെ രഹസ്യം വെളിപ്പെടുത്തി കോഹ്ലി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാക്കേറ്റം വീറും വാശിയും കൂട്ടി; ഇംഗ്ലണ്ടിനെതിരെ ജയിക്കാനായതിന്റെ രഹസ്യം വെളിപ്പെടുത്തി കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 12:40 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് ജയിക്കാനായതിൽ കളിക്കളത്തിലെ വാക്കേറ്റം ഗുണമായെന്ന് വിരാട് കോഹ്‌ലി. ഗ്രൗണ്ടിൽ മത്സരത്തിനിടെയുണ്ടായ വാക്കേറ്റം വീറും വാശിയും കൂട്ടിയെന്നാണ് ഇന്ത്യൻ നായകൻ പറയുന്നത്. ബുംമ്രയും ജോസ് ബട്‌ലറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഷമിക്കൊപ്പം മികച്ച ബാറ്റിംഗ് നടത്തവേയാണ് ബുംമ്രയെ ആദ്യം മാർക്ക് വുഡും പിന്നീട് ബട്‌ലറും പ്രകോപിപ്പിക്കുന്ന വിധം സംസാരിച്ചത്. ബൗൺസർ എറിഞ്ഞ ശേഷം കളിയാക്കുന്ന വിധമാണ് ബുംമ്രയോട് വുഡ് സംസാരിച്ചത്. വിക്കറ്റിന് പുറകിൽ നിന്ന ബട്‌ലറും ബുംമ്രയെ ശല്യപ്പെടുത്തിയതോടെയാണ് ഇന്ത്യൻ താരം തിരിച്ച് പ്രതികരിച്ചത്.

അവസാനദിനത്തിൽ ആദ്യ സെഷനിലും ബാറ്റിംഗ് തുടർന്ന ശേഷമാണ് ഇംഗ്ലണ്ടിനെ ഇന്ത്യ കളത്തിലിറക്കിയത്. ഇന്ത്യൻ ബൗളർമാരുടെ മാരകമായ പ്രഹരശേഷിക്കു മുന്നിൽ ആതിഥേയർക്ക് അടിപതറി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയാണ് മുഹമ്മദ് സിറാജും ഷമിയും ബുംമ്രയും ചേർന്ന് ഇന്ത്യക്ക് അവേശകരമായ വിജയം സമ്മാനിച്ചത്. വാക്കേറ്റത്തിന്റെ രോഷം ബൗളിംഗിലും ബൂംമ്ര പുറത്തെടുത്തു. ആൻഡേഴ്‌സണിനെതിരെ കൃത്യമായ ബൗൺസറുകളാണ് ബുംമ്ര തൊടുത്തത്. മൈതാനത്തെ സമ്മർദ്ദം ശരിക്കും ഇംഗ്ലണ്ടിനെ വീഴ്‌ത്തിയെന്നും കോഹ്‌ലി പറഞ്ഞു.

നാലാം ദിനത്തിൽ ഉച്ച മുതലും അഞ്ചാം ദിനത്തിൽ ചായ സമയം വരെയും മികച്ച ചെറുത്തുനിൽപ്പാണ് ഇന്ത്യ നടത്തിയത്. മുഹമ്മദ് ഷമിയുടേയും ബുംമ്രയുടേയും ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചത്.  അറുപത് ഓവറിനുള്ളിൽ ഇംഗ്ലീഷ് ടീമിനെ പുറത്താക്കാൻ സാധിച്ചത് മുഴുവൻ ടീമംഗങ്ങളും ഒരു പോലെ വാശിയോടെ കളിച്ചതിനാലാണെന്നും കോഹ്‌ലി പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോൾ വാലറ്റം തിളങ്ങാറില്ലെന്ന കുറവ് പരിഹരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും കോഹ്‌ലി പറഞ്ഞു. അഞ്ചാം ദിനത്തിൽ ഇംഗ്ലീഷ് മുൻനിര ബാറ്റിംഗ് നിരയെ വീഴ്‌ത്താനായതാണ് ജയം സാദ്ധ്യമാക്കിയതെന്നും കോഹ്‌ലി സൂചിപ്പിച്ചു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies