24 കാരറ്റ് മധുരവുമായി 'ഗോള്‍ഡ് സ്വീറ്റ്സ്'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24 കാരറ്റ് മധുരവുമായി ‘ഗോള്‍ഡ് സ്വീറ്റ്സ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 02:51 pm IST
FacebookTwitterWhatsAppTelegram

രക്ഷാബന്ധന്‍ അടുത്തു വരുന്ന ഈ ദിവസങ്ങളില്‍ മധുരപലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അത് കണക്കിലെടുത്ത് പലതരത്തിലുള്ള പുതിയ മധുരപലഹാരങ്ങളാണ് കടയുടമകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് സൂറത്തിലെ ഒരു കടയിലുണ്ടാക്കിയ പ്രത്യേക സ്വര്‍ണ്ണ ഫോയിലുള്ള മധുരപലഹാരങ്ങളാണ്. സൂറത്തിലെ ഘോഡാഡോഡ് റോഡ് പ്രദേശത്താണ് ഈ ’24 കാരറ്റ് മധുരമുള്ള കട’ സ്ഥിതി ചെയ്യുന്നത്.

‘ഗോള്‍ഡ് സ്വീറ്റ്സ്’ എന്നറിയപ്പെടുന്ന ഈ പലഹാരത്തിന് ഉത്സവ സീസണ്‍ അടുക്കുന്തോറും വില കുതിച്ചുയരുകയാണ്. ഈ കടയില്‍ സ്വര്‍ണ്ണപ്പണികളോട് കൂടിയ മധുരപലഹാരങ്ങളും വില്‍ക്കുന്നുണ്ട്. ഈ പലഹാരങ്ങളുടെ വില പക്ഷെ ഞെട്ടിക്കുന്നതാണ്. ഒരു കിലോ സ്വര്‍ണ മധുരപലഹാരങ്ങളുടെ വില ഒമ്പതിനായിരം രൂപയാണ്. സ്വര്‍ണ്ണ ഫോയില്‍ കൊണ്ട് പൂശിയ ഈ മധുരപലഹാരങ്ങളും കാജു കത്രിയും ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് കടയുടമയുടെ വിശ്വാസം.

ഇവിടുത്തെ ഈ മധുരപലഹാരങ്ങള്‍ ചെലവേറിയതാണെങ്കിലും വിപണിയില്‍ പക്ഷേ ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം മികച്ചതാണെന്നാണ് കടയുടമ പറയുന്നത്. മാത്രമല്ല വരാനിരിക്കുന്ന രക്ഷാ ബന്ധന്‍ ഉത്സവത്തിനായി ചില ഉപഭോക്താക്കള്‍ ഏറ്റവും ചെലവേറിയ മധുരപലഹാരങ്ങളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂറത്തില്‍ മാത്രമുള്ള ഒരേയൊരു മധുരപലഹാരമല്ലിത്.

ദക്ഷിണേന്ത്യയില്‍ ഇത്തരം പലഹാരങ്ങള്‍ക്ക് പേരുകേട്ട ഇടം ഹൈദരാബാദിലെ ചാര്‍മിനാറിലെ തെരുവുകളാണ്. ഇവിടുത്തെ സ്വര്‍ണത്തിലോ വെള്ളിയിലോ ഉണ്ടാക്കുന്ന ഇലകളില്‍ പൊതിഞ്ഞ് തരുന്ന മധുര പലഹാരങ്ങള്‍ പ്രസിദ്ധമാണ്. മധുര പലഹാരം പൊതിഞ്ഞ് തരുന്ന ഇലകള്‍ക്ക് ‘വാര്‍ക്ക്’ എന്നാണ് പറയുക. സ്വര്‍ണ/ വെള്ളി തകിടുകള്‍ ഒരു ഉറച്ച പ്രതലത്തില്‍ വച്ച് അടിച്ചടിച്ച് പതം വരുത്തി ഇല പോലെയാക്കി വരക്ക് ഒരുക്കുന്നത് നല്ലൊരു കാഴ്ചയാണ്.

Tags: gujrath
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies