ചര്‍മ്മത്തിന് ഗുണകരമായ പുഷ്പങ്ങളും ഫലങ്ങളും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചര്‍മ്മത്തിന് ഗുണകരമായ പുഷ്പങ്ങളും ഫലങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2021, 02:54 pm IST
FacebookTwitterWhatsAppTelegram

ആയുര്‍വേദത്തില്‍ ഒരു ഗ്രന്ഥമുണ്ട്-പുഷ്പ ആയുര്‍വേദം. എല്ലാവിധ രോഗങ്ങളും വിവിധതരം ചെടികളുടെ പുഷ്പങ്ങള്‍ കൊണ്ട് എങ്ങനെ ഭേദമാക്കാം എന്ന് അതില്‍ പ്രതിപാദിക്കുന്നു. വേരുകള്‍ പോലെയല്ല പൂക്കളും, ഫലങ്ങളും. അവ എളുപ്പം പറിക്കാം. വേരുകള്‍ പറിച്ചു കഴിഞ്ഞാല്‍ ആ ചെടി പിന്നെ വീണ്ടും നട്ടു വളര്‍ത്തണം.

 

ആയുര്‍വേദ വിധി പ്രകാരം നമ്മള്‍ ചര്‍മ്മത്തില്‍ ഇടുന്നതെല്ലാം ചര്‍മ്മത്തിനുള്ള ഭക്ഷണമാണ്.

 

പൂക്കളില്‍ ധാരാളം ആന്റിഓക്സിഡന്‍സും, വൈറ്റമിന്‍സും, മിനറല്‍സും അടങ്ങിയിട്ടുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ പൂക്കളും, ഫലങ്ങളും ഉപയോഗിക്കുമ്പോള്‍ അതിന്റെ നല്ല നിറങ്ങള്‍ സ്വാഭാവിക പിഗ്മെന്റുകള്‍ ആണ്. മാത്രമല്ല, അതിനു ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. പക്ഷേ ചൂടും, ഓക്സിഡേഷനും കാരണം സൗന്ദര്യവസ്തുക്കളിലെ പല ധാതുക്കളും നശിക്കുന്നു. ഏറ്റവും നല്ല വഴി എന്താണെന്ന് വച്ചാല്‍ ഫലപ്രദമായി പൂക്കളും, ഫലങ്ങളും ചര്‍മ്മത്തില്‍ ഉപയോഗിക്കുക എന്നതാണ്. പൂക്കളിലും, ഫലങ്ങളിലും അവശ്യ എണ്ണകളും അടങ്ങിയിട്ടുണ്ട്. ഇവ സൗന്ദര്യവസ്തുക്കളില്‍ ഉപയോഗിക്കുമ്പോള്‍ നല്ല സുഗന്ധവും, ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു. ഫലങ്ങളില്‍ പി. എച്ച് നിലവാരം വളരെ കുറവാണ്. കുറഞ്ഞ പി.എച്ച് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു, ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കുന്നു, ചര്‍മ്മത്തെ കൂടുതല്‍ ചെറുപ്പമാക്കുന്നു. ചര്‍മ്മത്തിന് പോഷകങ്ങള്‍ നിറഞ്ഞ ജ്യൂസുകള്‍ വളരെ ഗുണപ്രദമാണ്.

 

റോസ്, മുല്ല, തുടങ്ങിയ പൂക്കള്‍ കാലങ്ങളായി സ്ത്രീകള്‍ തലയില്‍ ചൂടാന്‍ ഉപയോഗിക്കുന്നതാണ്. ചെമ്പരത്തിയുടെ ഇതളുകള്‍ തലമുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. ചെത്തി(തെച്ചി)പൂവിട്ടു കാച്ചിയ എണ്ണ തലമുടിക്ക് വളരെ നല്ലതാണ്.

 

 

 

 

 

 

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies