താലിബാനെ പിന്തുണച്ചിട്ടില്ല: അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് അഷ്‌റഫ് ഗനിയുടെ സഹോദരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാനെ പിന്തുണച്ചിട്ടില്ല: അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് അഷ്‌റഫ് ഗനിയുടെ സഹോദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 07:04 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: താലിബാൻ ഭീകരരെ അംഗീകരിക്കുന്നതായും എന്നാൽ അവരെ പിന്തുണയ്‌ക്കില്ലെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരൻ ഹഷ്മത്ത് ഗനി അഹ്മദ്‌സായി. രാജ്യത്തെ അസ്ഥിരത ഒഴിവാക്കാൻ അവരെ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ഹഷ്മത്ത് പറഞ്ഞു. താലിബാൻ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ അവർക്ക് പിന്തുണ പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.

പരിവർത്തന കാലഘട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ താൻ ഇവിടെ തുടരാൻ തീരുമാനിച്ചു. എന്നാൽ ഭീകരസംഘടനയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ല. താലിബാനെ അംഗീകരിച്ചത് രാജ്യത്തെ രാഷ്‌ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ്. പിന്തുണയ്‌ക്കുക എന്നത് വളരെ ശക്തമായ വാക്കാണെന്നും ഹഷ്മത്ത് പറഞ്ഞു.

താലിബാൻ അക്രമം നടത്തുമെന്ന് തോന്നുന്നില്ല. അവർ അഫ്ഗാൻ ബിസിനസുകളോട് മര്യാദ കാണിച്ചു. സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് പറയുന്നു. താലിബാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതുന്നതായും ഹഷ്മത്ത് വ്യക്തമാക്കി.

താലിബാൻ നേതാവ് ഖലീൽ ഉർ റഹ്മാൻ, മത പണ്ഡിതൻ മുഫ്തി മഹ്മൂദ് സാക്കിർ എന്നിവരോടൊപ്പം നിന്ന് ഹഷ്മത്ത് പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തിലെ വാർത്തകളും പ്രചരിച്ചത്.

Tags: Ashraf Ghani
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies