അഫ്ഗാൻ രക്ഷാപ്രവർത്തനം: ഒരാളേയും വിശ്വാസമില്ല; താലിബാൻ വിശ്വാസവഞ്ചകരെന്ന് ബൈഡൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ രക്ഷാപ്രവർത്തനം: ഒരാളേയും വിശ്വാസമില്ല; താലിബാൻ വിശ്വാസവഞ്ചകരെന്ന് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 09:34 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാൻ രക്ഷാ പ്രവർത്തനം ഒറ്റയ്‌ക്ക് ചെയ്തുതീർക്കുമെന്നും ആരേയും വിശ്വാസമില്ലെന്നും തുറന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. താലിബാൻ വിശ്വാസവഞ്ചകരാണെന്നും തീരുമാനമെടുത്ത വിഷയങ്ങളിൽ പോലും യാതൊരു കൃത്യതയും പാലിക്കുന്നില്ലെന്നും ബൈഡൻ ആരോപിച്ചു.

അമേരിക്കയുടെ ഇനിയുള്ള നടപടികൾ താലിബാനെ കണക്കാക്കാതെയുള്ളതായിരിക്കും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. ഇന്നലെ സുരക്ഷാ സമിതിയോഗം അടിയന്തിരമായി ചേർന്ന ശേഷമാണ് ബൈഡൻ പതിവ് മാദ്ധ്യമസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.

‘താൻ ഒരാളേയും വിശ്വസിക്കുന്നില്ല. താലിബാനാണ് അടിസ്ഥാന തീരുമാനം എടുക്കേണ്ടവർ. അഫ്ഗാനിലെ ജനങ്ങളെ ഒന്നിപ്പിക്കാനും ജനാധിപത്യപരമായ ഭരണം നടത്താനുമുള്ള ബാദ്ധ്യത അവർക്കുണ്ട്. എന്നാൽ കഴിഞ്ഞ 100 വർഷമായിട്ട് അഫ്ഗാനിൽ ആരും മികച്ച ഭരണം നടത്തിയിട്ടില്ലെന്ന സത്യം നമുക്ക് മുന്നിലുണ്ട്. അവരുടെ ഭാഗത്തുനിന്നും ജനകീയമായ നീക്കമുണ്ടായാൽ എല്ലാ വികസന കാര്യത്തിലും വ്യാപാര വാണിജ്യരംഗത്തും അമേരിക്ക ഒപ്പമുണ്ടാകും.’ ബൈഡൻ വ്യക്തമാക്കി.

ഇതിനിടെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കരുതെന്നും കാബൂൾ അന്താരാഷ്‌ട്രതലത്തിലെ സുപ്രധാന രാജ്യതലസ്ഥാനമായി കാണണമെന്നും താലിബാൻ പ്രഖ്യാപിച്ചിരിരുന്നു. എന്നാൽ നഗരത്തിൽ രക്ഷപെടലിനായി തങ്ങുന്ന അഫ്ഗാനികളേയും വിദേശപൗരന്മാരേയും തിരഞ്ഞുപിടിച്ചു താലിബാൻ ചോദ്യം ചെയ്യൽ തുടരുകയാണ്. കാബൂൾ വിമാനത്താവളത്തിലേക്ക് വിവിധ പ്രവിശ്യകളിലായി കുടുങ്ങിക്കിടക്കുന്ന വിദേശപൗരന്മാരെ എത്തിക്കുന്ന കാര്യത്തിലും താലിബാൻ സഹകരിക്കുന്നില്ലെന്നതും അമേരിക്ക ഗൗരവപൂർവ്വമാണ് എടുത്തിരിക്കുന്നത്.

Tags: bidenUS-afghan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies