വെറും 87 രൂപയ്ക്ക് വീട്; ഇറ്റലിയിലെ പൗരാണിക നഗരമായ മായെൻസയിലേക്ക് ക്ഷണിച്ച് മേയർ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വെറും 87 രൂപയ്‌ക്ക് വീട്; ഇറ്റലിയിലെ പൗരാണിക നഗരമായ മായെൻസയിലേക്ക് ക്ഷണിച്ച് മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 01:50 pm IST
FacebookTwitterWhatsAppTelegram

റോം: ഇറ്റലിയിലെ പുരാതന പ്രദേശത്തെ വീടിനായി നിങ്ങൾ ചിലവാക്കേണ്ടത് വെറും 87 രൂപ മാത്രം. ജനങ്ങൾ അന്തംവിടുന്ന വിലക്കുറവ് യാഥാർത്ഥ്യമാണ്. മായെൻസയെന്ന പൗരാണിക നഗരത്തിലെ മേയറാണ് വാഗ്ദാനം നൽകുന്നത്. ഗ്രാമീണമേഖലകളിൽ നിന്ന് കുടുംബങ്ങൾ കൂട്ടത്തോടെ നഗരങ്ങളിലേക്ക് ചേക്കേറുന്നതാണ് അധികൃതരെ വേറിട്ട രീതിയിൽ ചിന്തിപ്പിച്ചത്. പൗരാണിക ഗോത്രവർഗ്ഗങ്ങളുടെ കേന്ദ്രമായിരുന്ന പ്രദേശം ഏതാണ്ട് ആളൊഴിഞ്ഞ തരത്തിലാവുന്നത് തടയലാണ് ഉദ്ദേശം. മേയർ ക്ലൗഡിയോ പെർദ്യൂതിയാണ് വൻ സൗജന്യം പ്രഖ്യാപിച്ചത്.

വീട് ഏകദേശം ഒരു യൂറോയ്‌ക്കാണ് ലഭിക്കുക. സാധാരണഗതിയിൽ മക്‌ഡൊണാൾഡിന്റെ ഒരു ബർഗർ പോലും ആ രൂപയ്‌ക്ക് കിട്ടില്ലെന്നതാണ് സത്യമെന്ന് ഇറ്റലിക്കാർ തന്നെ പറയുന്നു. എന്നാൽ 87 രൂപയ്‌ക്ക് വാങ്ങുന്ന വീട് ഉടമസ്ഥർ അതിന്റെ പൗരാണികത നഷ്ട്ടപെടുത്താതെ പുനരുദ്ധരിക്കാൻ തയ്യാറാകണമെന്നതാണ് ഏക നിബന്ധന. വീട് വാങ്ങുന്നവർ അവിടെ സ്ഥിരം താമസിക്കണമെന്ന നിബന്ധനയുമില്ല. എന്നാൽ എങ്ങിനെയാണ് വീട് ഉപയോഗിക്കാനുദ്ദേശിക്കുന്നതെന്ന കൃത്യമായ പദ്ധതി തയ്യാറാക്കി നൽകണം. വീടായും റസ്റ്റോറന്റായും കടകളായും ഉപയോഗിക്കാം. ഇതിനായി നഗരസഭയിൽ മുൻകൂറായി നാലരലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നതും നിബന്ധനയിലുണ്ട്. വീടിന്റെ സംരക്ഷണം ഉറപ്പുവരുത്താനാണ് തുക ഈടാക്കുന്നത്. എന്നാൽ ഈ തുക വീടിന്റെ പുനരുദ്ധാരണം തീരുന്ന മുറയ്‌ക്ക് തിരികെ നൽകുമെന്നും മേയർ വ്യക്തമാക്കുന്നു.

സമുദ്രതീരത്തെ മലമുകളിലേക്ക് കയറിനിൽക്കുന്ന തരത്തിൽ അതിസുന്ദര നിർമ്മിതികളാണ് മായെൻസയിലേത്. ഇറ്റലിയുടെ തലസ്ഥാനഗരമായ റോമിൽ നിന്ന് 70 കിലോമീറ്റർ മാത്രം ദൂരത്താണ് മായെൻസ എന്നതും ആകർഷണീയത വർദ്ധിപ്പിക്കുന്ന ഘടകമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സ്ഥിരം നഗരത്തിൽ പോകാൻ സാധിക്കില്ലെന്നതും പുതുതലമുറയെ ഗ്രാമത്തിൽ നിന്നും അകറ്റുകയാണ്. പഴയ തലമുറ നഗരസഭയ്‌ക്ക് വീടുകൾ കൈമാറിയിട്ടാണ് പോകുന്നത്. വെബ് സൈറ്റ് വഴിയാണ് വിൽപ്പന. 100 വീടുകളാണ് നിലവിൽ ആരും ശ്രദ്ധിക്കാനില്ലാതെ കിടക്കുന്നത്. എന്നാൽ ഇനിയും വീടുകളുടെ ഒഴിവുണ്ടാകുമെന്നാണ് മേയർ പറയുന്നത്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies