മൂന്നാം ടെസ്റ്റിലും സെഞ്ച്വറി മികവോടെ ജോ റൂട്ട്; ഇന്ത്യക്ക് മുന്നിൽ മികച്ച ലീഡുമായി ഇംഗ്ലണ്ട്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്നാം ടെസ്റ്റിലും സെഞ്ച്വറി മികവോടെ ജോ റൂട്ട്; ഇന്ത്യക്ക് മുന്നിൽ മികച്ച ലീഡുമായി ഇംഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 10:12 am IST
Facebook
Twitter
WhatsAppTelegram

ലീഡ്‌സ്: മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ടിന് മികച്ച ലീഡ്. ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞ പിച്ചിലാണ് ആതിഥേയർ അനായാസം മികച്ച സ്‌കോർ കണ്ടെത്തിയത്. രണ്ടാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 423 റൺസാണ് എടുത്തത്. 24 റൺസുമായി ക്രെയ്ഗ് ഓവർടണും റണ്ണൊന്നുമെടുക്കാതെ ഒലി റോബിൻസണുമാണ് ക്രീസിൽ.

വിക്കറ്റ് നഷ്ടപ്പെടാതെ 120 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ഹസീബ് ഹമീദ്, ജോ റൂട്ട്, റോറി ബേൺസ്, ഡേവിഡ് മലാൻ എന്നിവരാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. ഓപ്പണിംഗ് കൂട്ടുകെട്ട് 135ലാണ് ഇന്ത്യക്ക് പിരിക്കാനായത്. റോറിബേൺസിനെ(61) ക്ലീൻ ബൗൾഡാക്കിയാണ് ഇന്ത്യ തുടക്കമിട്ടത്. കൃത്യതയും വേഗം കൊണ്ടും ബുമ്രയും ഷമിയും സിറാജും ഇംഗ്ലീഷ്ബാറ്റിംഗിനെ വിറപ്പിച്ചെങ്കിലും വിക്കറ്റുകൾ വീണില്ല. ഹമീദിനെ(68) പുറത്താക്കി രവീന്ദ്രജഡേജയാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്.

എന്നാൽ ഇന്ത്യക്ക് മുൻതൂക്കം നൽകാതെ ജോറൂട്ട് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് കയറി. ഡേവ്ിഡ് മലാൻ നായകന് മികച്ച പിന്തുണയും നൽകി. റിവ്യൂവിലൂടെ സിറാജിന് മലാന്റെ(70) വിക്കറ്റ് ലഭിച്ച ശേഷമാണ് ഇന്ത്യ കളിയിലേക്ക് തിരികെ എത്തിയത്. ബെയര്‍‌സ്റ്റോ(28), ജോസ് ബട്‌ലർ(7), മൊയീൻ അലി(8), സാം കറൻ(15) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 165 പന്തിൽ 121 റൺസെടുത്ത റൂട്ടിനെ ബുമ്രയാണ് പുറത്താക്കിയത്.

ബൗളിംഗിൽ ഇഷാന്തിന് ഒഴികെ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു. ഷമി(3), മുഹമ്മദ് സിറാജ്(2), ജഡേജ(2), ജസ്പ്രീത് ബുമ്ര(1) എന്നിവർ വിക്കറ്റുകൾ സ്വന്തമാക്കി. മൂന്ന് ദിവസം ബാക്കി നിൽക്കേ ബാറ്റിംഗിൽ മികച്ച തിരിച്ചുവരവ് നടത്തുക എന്നതു മാത്രമേ ഇന്ത്യക്ക് ഇനി മുന്നിലുള്ളു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies