കൊറോണയുടെ ഉത്ഭവം; വിവരങ്ങൾ ചൈന മറച്ചുപിടിക്കുകയാണെന്ന് ബൈഡൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയുടെ ഉത്ഭവം; വിവരങ്ങൾ ചൈന മറച്ചുപിടിക്കുകയാണെന്ന് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 06:38 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: കൊറോണയുടെ ഉത്ഭവത്തെകുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുപിടിക്കുകയാണെന്ന്് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.അതേസമയം കൊറോണ ജൈവായുധമല്ലെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ.

എന്നാൽ കൊറോണയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നെന്ന കാര്യത്തിൽ ഇന്നും ഭിന്നാഭിപ്രായമാണുള്ളത്. വൈറസ് ലാബിൽ നിന്നും അബദ്ധത്തിൽ പുറത്ത് വന്നതാണോ അതോ പ്രകൃതിയിൽ സ്വാഭ്വാവികമായി രൂപം കൊണ്ടതാണോ എന്ന കാര്യം ഇനിയും തീർപ്പാക്കിയിട്ടില്ല. സാർസ് കൊറോണ വൈറസിനെ ജനിതകപരമായി മാറ്റം വരുത്തി ഉണ്ടാക്കിയതല്ലന്ന് ഭുരിഭാഗം ഏജൻസികളും പറയുന്നുണ്ടെങ്കിലും ഈ നിഗമനങ്ങൾ ഒന്നും വിശ്വസനീയമല്ലന്നാണ് മറ്റൊരു പക്ഷം.

വിവിധ ഏജൻസികളുടെ റിപ്പോർട്ട് സ്വീകരിച്ച ബൈഡൻ കൊറോണയുടെ ഉറവിടം കണ്ടെത്താനുള്ള പ്രയത്‌നത്തിൽ പിന്നോട്ടില്ലെന്ന് പറഞ്ഞു. എന്നാൽ ഇതിന് പരിശ്രമിക്കുന്നവരെ തടയുന്ന സമീപനമാണ് ചൈനക്കെന്ന് ബൈഡൻ ആരോപിച്ചു.കൊറോണ ഉത്ഭവത്തെകുറിച്ചുള്ള പഠനത്തിന് ശക്തമായ പിന്തുണയും സഹായവും വേണമെന്ന ലോകത്തിന്റെ ആവശ്യം ചൈന ഗൗരവത്തിലെടുക്കുന്നില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി.

ലോകത്താകമാനമുള്ള ആളുകളെ ദുരിതക്കയത്തിലാക്കിയ രോഗമാണ് കൊറോണ. രണ്ട് വർഷത്തോളമായി ലോകവ്യാപകമായി കൊറോണ പിടിമുറിക്കിയിരിക്കുകയാണ്. കൊറോണയുടെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാൻ എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.കൊറോണ ചൈനയുടെ ജൈവായുധമാണെന്നും പരക്കെ ആക്ഷേപമുണ്ട്.എന്നാൽ ഈ കാര്യങ്ങൾ എല്ലാം തന്നെ ചൈന നിഷേധിക്കുകയാണുണ്ടായത്.

Tags: COVID-19corona case
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies