വെള്ളിമെഡലിൽ സന്തോഷം; എങ്കിലും നിരാശ; പ്രതികരണവുമായി പാരാലിമ്പിക്‌സ് മെഡൽ ജേതാവ് ഭാവിന ബെൻ പട്ടേൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളിമെഡലിൽ സന്തോഷം; എങ്കിലും നിരാശ; പ്രതികരണവുമായി പാരാലിമ്പിക്‌സ് മെഡൽ ജേതാവ് ഭാവിന ബെൻ പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 01:27 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ : പാരലിമ്പിക്‌സിലെ മെഡൽ നേട്ടം വെള്ളിയിലേക്ക് ഒതുങ്ങിയതിൽ നിരാശയുണ്ടെന്ന് വെള്ളിമെഡൽ ജേതാവ് ഭാവിന ബെൻ പട്ടേൽ. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും ഭാവിന പറഞ്ഞു. ദേശീയ മാദ്ധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.

മെഡൽ നേട്ടത്തിൽ ഒരു വശത്ത് സന്തോഷവും മറുവശത്ത് നിരാശയും ഉണ്ട്. കഴിവിന്റെ നൂറ് ശതമാനവും പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. മത്സരത്തിനിടെ ആശങ്കയുണ്ടായിരുന്നു. മത്സരത്തിൽ തൃപ്തയല്ല. മാത്രമല്ല നിരാശയുമുണ്ട്. അടുത്ത മത്സരത്തിൽ ഇപ്പോഴുണ്ടായ പോരായ്മകളെല്ലാം തിരുത്തുമെന്നും ഭാവിന വ്യക്തമാക്കി.

പരമാവധി കഴിവ് തെളിയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുച്ചുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ ഉറപ്പായും സ്വർണം നേടാൻ സാധിക്കുമായിരുന്നു. ചൈനീസ് താരത്തെ തോൽപ്പിച്ച് സ്വർണ മെഡൽ സ്വന്തമാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിനിടെ ചിന്തകളെ നിയന്ത്രിക്കാനായില്ല. അതുകൊണ്ടുതന്നെ സമ്മർദ്ദത്തിലായിരുന്നു. ഞാൻ പ്രതീക്ഷിച്ച രീതിയിലല്ല മത്സരിച്ചതെന്നും കായിക താരം വ്യക്തമാക്കി.

വെള്ളിമെഡൽ നേട്ടത്തിൽ ഭാവിന കുടുംബാംഗങ്ങൾക്ക് നന്ദി പറഞ്ഞു. മെഡൽ തന്നെ പിന്തുണയ്‌ക്കുന്നവർക്കും, രാജ്യത്തിനും സമർപ്പിക്കുന്നു. നേട്ടത്തിൽ പരിശീലകന് പ്രത്യേകം നന്ദി പറയുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Tags: tokyo paralympicsBhavina Patel
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies