ഫിറ്റ് ഇന്ത്യ: കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് കേന്ദ്രമന്ത്രിയുടെ സ്കിപ്പിംഗ്; വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫിറ്റ് ഇന്ത്യ: കാഴ്‌ച്ചക്കാരെ അമ്പരപ്പിച്ച് കേന്ദ്രമന്ത്രിയുടെ സ്കിപ്പിംഗ്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 05:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ സ്‌കിപ്പിംഗ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫിറ്റ് ഇന്ത്യയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രകടനം. ദീർഘ നേരം സ്‌കിപ്പിംഗ് ചെയ്യുന്ന കേന്ദ്രമന്ത്രിയെ വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയതിന് പിന്നാലെ മന്ത്രിയുടെ ഫിറ്റ്‌നസിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.

അനുരാഗ് താക്കൂർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ഫിറ്റ്‌നസ് ലെവൽ എത്രയാണെന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചടങ്ങിൽ ഫിറ്റ് ഇന്ത്യയുടെ മൊബൈൽ ആപ്പും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ആപ്പിലൂടെ ഫിറ്റ്‌നസ് നിരീക്ഷിക്കാൻ സാധിക്കും. രാജ്യത്ത് 70 ശതമാനം ആളുകളും ഫിറ്റ്‌നസിന്റെ കാര്യത്തിൽ ശ്രദ്ധപുലർത്താറില്ലെന്നും മന്ത്രി പറഞ്ഞു.

ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് മൊബൈലുകളിൽ സൗജന്യമായി ലഭ്യമാകും. ഫിറ്റ് ഇന്ത്യ ആപ്പ് ജനങ്ങളെ ആരോഗ്യ കാര്യങ്ങളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. ആരോഗ്യകരമായ ജീവിത ശൈലിക്ക് ദിവസവും അരമണിക്കൂർ ഫിറ്റ്‌നസിനായി മാറ്റിവെയ്‌ക്കുന്നത് അനിവാര്യമാണ്. ഇത് ജീവിത കാലം മുഴുവൻ ആരോഗ്യവാനായിരിക്കാൻ സാധിക്കുമെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.

What’s your FITNESS level ❓❓❓

Come on. Game on!

— #NationalSportsDay #FitIndiaApp

Google Play Store:https://t.co/blpuV0yeGR

Apple Store link:https://t.co/zytUEN6RCl

| @PIB_India @MIB_India @DDNewslive @IndiaSports @FitIndiaOff @Media_SAI | pic.twitter.com/wSFtFGrIbu

— Anurag Thakur (@ianuragthakur) August 29, 2021

 

Tags: anurag thakkur
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies