പിതാവിനോട് വിശ്രമ ജീവിതം നയിക്കാൻ ആവശ്യപ്പെടും; മാതാവിന്റെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുക്കും; നിഷാദ് കുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിതാവിനോട് വിശ്രമ ജീവിതം നയിക്കാൻ ആവശ്യപ്പെടും; മാതാവിന്റെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുക്കും; നിഷാദ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 08:26 am IST
FacebookTwitterWhatsAppTelegram

ഷിംല : ടോക്കിയോ പാരലിമ്പിക്‌സ് മെഡൽ നേട്ടത്തിൽ മാതാപിതാക്കൾക്കും, പരിശീലകനും നന്ദി പറഞ്ഞ് ഹൈജംപ് താരം നിഷാദ് കുമാർ. പിതാവിനോട് വിശ്രമ ജീവിതം നയിക്കാൻ ആവശ്യപ്പെടുമെന്ന് നിഷാദ് കുമാർ പറഞ്ഞു. മെഡൽ നേട്ടത്തിന് പിന്നാലെ ദേശീയ മാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപൂർവ്വ നേട്ടം കൈവരിക്കാൻ പ്രാപ്തരാക്കിയ മാതാപിതാക്കൾക്കും കോച്ച് സത്യനാരായണനും നന്ദി പറയുന്നു. പിതാവ് ഇപ്പോഴും ദിവസ വേതനത്തിന് ജോലി ചെയ്യുന്ന വ്യക്തിയാണ്. വീട്ടിലെത്തിയാൽ ജോലി മതിയാക്കി വിശ്രമ ജീവിതം നയിക്കാനാകും ആദ്യം ആവശ്യപ്പെടുക. അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആഗ്രഹങ്ങളെല്ലാം മാതാപിതാക്കൾ പൂർത്തീകരിച്ചിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടം പണമില്ലാത്തതിന്റെ ബുദ്ധിമുട്ട് അറിയേണ്ടിവന്നിട്ടില്ലെന്നും നിഷാദ് കൂട്ടിച്ചേർത്തു.

2008 ലാണ് അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിൽ കൈ നഷ്ടമായത്. 2009 മുതൽ കായിക പരിശീലനം ആരംഭിച്ചു. ഒരു കൈമാത്രമുള്ള തനിക്ക് ഇതൊന്നും കഴിയില്ലെന്ന ചിന്ത ഒരിക്കൽ പോലും അനുഭവപ്പെട്ടിട്ടില്ല. എല്ലായ്‌പ്പോഴും കളിക്കാൻ തനിക്ക് വലിയ പിന്തുണയും പ്രചോദനവും നൽകിയത് മാതാപിതാക്കളാണ്.

തന്റെ ജീവിത യാത്ര സുഖകരമായിരുന്നില്ല. ജീവിതം പഠിക്കുക പ്രയാസമാണ്. തെറ്റുകൾ സംഭവിക്കാം . അത് തിരുത്തി മുന്നേറുമ്പോൾ പഠനവും സാദ്ധ്യമാകുന്നുവെന്നും നിഷാദ് കുമാർ കൂട്ടിച്ചേർത്തു.

Tags: tokyo paralympicsnishad kumarhigh jump
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies