സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകുമെന്ന് അമേരിക്ക ; താലിബാനെതിരെ ഭാവി പരിപാടി തീരുമാനിക്കാൻ യോഗം ഇന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകുമെന്ന് അമേരിക്ക ; താലിബാനെതിരെ ഭാവി പരിപാടി തീരുമാനിക്കാൻ യോഗം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 09:32 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിസ്താനിലെ 20 വർഷത്തെ ദൗത്യം ഇന്ന് പൂർത്തിയാക്കി മടങ്ങുമെന്ന് അമേരിക്ക. ഇനി അവശേഷിക്കുന്നത് 300 പേർമാത്രമെന്നാണ് വിദേശകാര്യവകുപ്പ് അറിയിക്കുന്നത്. ഇതിനിടെ താലിബാനോട് ഏത് സമീപനം സ്വീകരിക്കണമെന്നതിൽ തീരുമാനമാകുമെന്നാണ് സൂചന. സഖ്യരാജ്യങ്ങളുമായി നടക്കുന്ന വെർച്വൽ യോഗത്തിൽ ആന്റണി ബ്ലിങ്കൻ പങ്കെടുക്കും.

‘ഇന്ന് അമേരിക്കയുടെ വിദേശകാര്യവകുപ്പ് അഫ്ഗാൻ വിഷയത്തിൽ നിർണ്ണായ യോഗം ചേരും. താലിബാനോട് എടുക്കേണ്ട ഭാവി സമീപനത്തിൽ  ധാരണയിലെത്തും. ദോഹ സമാധാന കരാറിലെ തീരുമാനങ്ങൾ എത്രകണ്ട് താലിബാൻ പ്രാവർത്തികമാക്കി എന്നത് ഗൗരവമേറിയ വിഷയമാണ്. നിലവിലെ സൈനിക പിന്മാറ്റത്തിന്റെ പൂർണ്ണ വിവരങ്ങളും വിലയിരുത്തും. യോഗത്തിൽ നാറ്റോ മേധാവികളും പങ്കെടുക്കും.’ അമേരിക്കൻ വിദേശകാര്യവകുപ്പ് അറിയിച്ചു.

അഫ്ഗാൻ വിഷയത്തിൽ ഇന്നത്തെ യോഗത്തിൽ സഖ്യസേനയുടെ ഭാഗമായ കാനഡ, ഫ്രാൻസ്,ജർമ്മനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കൊപ്പം യൂറോപ്യൻ യൂണിയനും തുർക്കിയും ഖത്തറും പങ്കെടുക്കുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചിച്ചു.

അഫ്ഗാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ താലിബാന് മേൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് ഇനി ലോകരാജ്യങ്ങൾക്ക് മുന്നിലുള്ളത്. പ്രതികാര നടപടിയും കൂട്ടക്കൊലയും ഒരുകാരണവശാലും അനുവദിക്കരുതെന്ന ഉറച്ച നിലപാടാണ് സുരക്ഷാ കൗൺസിലിൽ രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടത്. അതേ സമയം രാജ്യത്തിന് പുറത്തേക്ക് കടക്കാൻ തയ്യാറായി വിമാനത്താവള പരിസരത്ത് ലക്ഷക്കണക്കിന് അഫ്ഗാനിസ്താൻ പൗരന്മാരാണുള്ളത്. ഇവരുടെ കാര്യം തീർത്തും അനിശ്ചിതത്വ ത്തിലാണെന്നതാണ് ലോകരാജ്യങ്ങളെ അസ്വസ്ഥരാക്കുന്നത്. ലോകരാജ്യങ്ങളെ  സഹായിച്ച അഫ്ഗാൻ പൗരന്മാരോട് താലിബാൻ പ്രാകൃത ശിക്ഷാ നിയമങ്ങൾ നടപ്പാക്കിത്തുടങ്ങിയെന്ന വാർത്തകളാണ് പല പ്രവിശ്യകളിൽ നിന്നും പുറത്തുവരുന്നത്.

അമേരിക്കൻ സൈന്യവുമായി അവസാന വിമാനവും പറന്നുയരുന്നതോടെ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുക്കാനാണ് താലിബാൻ നീങ്ങുന്നത്. താലിബാൻ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന നേതാക്കൾ വിമാനത്താവള പരിസരത്ത് ഇന്നലെ തന്നെ നിലയുറപ്പിച്ചുകഴിഞ്ഞതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Tags: US-afghan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies