ടോക്കിയോ പാരാലിമ്പിക്‌സ് ; മെഡൽ ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോക്കിയോ പാരാലിമ്പിക്‌സ് ; മെഡൽ ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 11:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ടോക്കിയോ പാരാലിമ്പിക്‌സിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗേഷ് ഖതൂനിയ, അവനി ലെഖര, ദേവ് ജഹാരിയ, സുന്ദർ എസ് ഗുജാർ എന്നിവർക്കാണ് അഭിനന്ദനങ്ങൾ നേർന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ടോക്കിയോ പാരാലിമ്പിക്‌സിൽ അസാമാന്യമായ പ്രകടനമാണ് അവനി ലെഖര കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വർണ മെഡൽ നേട്ടത്തിന് അഭിനന്ദനങ്ങൾ. ഷൂട്ടിംഗിനോടുള്ള ഇഷ്ടവും കഠിനാധ്വാനവുമാണ് അവനിയ്‌ക്ക് സ്വർണ മെഡൽ നേടികൊടുത്തത്. ഇത് ഇന്ത്യൻ കായിക രംഗത്തെ സംബന്ധിച്ച് അപൂർവ്വ നിമിഷമാണ്. ശോഭനമായ ഭാവിയ്‌ക്കായി ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാരാലിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ യോഗേഷ് ഖതൂനിയയ്‌ക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്തിന് വെള്ളി മെഡൽ നേടി തന്നതിൽ അതിയായ സന്തോഷമുണ്ട്. താങ്ങളുടെ വിജയം വളർന്നു വരുന്ന കായിക താരങ്ങൾക്ക് പ്രചോദനമാകട്ടെ. അഭിനന്ദനങ്ങൾ. ശോഭനമായ ഭാവിയ്‌ക്കായി ആശംസിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

വെള്ളി മെഡൽ നേടിയ ദേവ് ജഹാരിയ തുടർച്ചയായി രാജ്യത്തെ അഭിമാനപൂരിതമാക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പാരാലിമ്പിക്‌സിൽ ജഹാരിയ മികച്ച പ്രകടനം കാഴ്ചവെച്ചു. വെള്ളിമെഡൽ നേട്ടത്തിൽ അഭിനന്ദനങ്ങൾ. ശോഭനമായ ഭാവിയ്‌ക്കായി ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വെങ്കല മെഡൽ നേട്ടത്തിലൂടെ പകരംവെയ്‌ക്കാനാകാത്ത നിശ്ചയദാർഢ്യവും ആത്മധൈര്യവുമാണ് സുന്ദർ എസ് ഗുജാർ പ്രകടമാക്കിയത്. അഭിനന്ദനങ്ങൾ. വെങ്കല മെഡൽ നേട്ടത്തിൽ അഭിനന്ദനങ്ങൾ. – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Tags: Narendra Moditokyo paralympics
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies