kerala covid - Janam TV

kerala covid

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ കൊറോണ രോഗികൾ കൂടുന്നു; മരണനിരക്കും വർധിച്ചു; തുടർച്ചയായ 5-ാം ദിനവും മൂവായിരത്തിലധികം രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മൂവായിരം കടന്ന് പ്രതിദിന രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,376 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് മൂവായിരത്തിന് മുകളിൽ രോഗം ...

കൊറോണ തരംഗങ്ങൾ ഇനിയും ഉണ്ടാകും; നിർബന്ധമായും മാസ്‌ക് ധരിക്കണം; സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രി

കൊറോണ വ്യാപനം: പുതിയ വകഭേദങ്ങളില്ല, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; മൂന്നാം ഡോസ് എടുക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കുതുച്ചുയരുന്ന സാഹചര്യത്തിലും ആശങ്ക വേണ്ടെന്ന് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളിൽ പുതിയ വകഭേദങ്ങളില്ലായെന്നും ആരോഗ്യമന്ത്രി ...

കേരളത്തിൽ നോറോ വൈറസ്; പകരുന്നത് വൃത്തിയില്ലാത്ത ഭക്ഷണം വഴി; രോഗ പകർച്ചയും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമറിയാം..

കേരളത്തിൽ നോറോ വൈറസ്; പകരുന്നത് വൃത്തിയില്ലാത്ത ഭക്ഷണം വഴി; രോഗ പകർച്ചയും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമറിയാം..

തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് നിന്ന് സാമ്പിൾ ...

ഒറ്റയടിക്ക് 44 പേർക്ക് ഒമിക്രോൺ? ഞെട്ടിത്തരിച്ച് കേരളം

ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് കൊറോണ സ്ഥീരികരിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കൊറോണ സ്ഥീരികരിച്ചു. മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധ കണ്ടെത്തിയതോടെ മുൻകൂട്ടി ...

കൊറോണ ഇനിയും കുതിച്ചുയരും; പാർട്ടി സമ്മേളനങ്ങൾക്കും പ്രോട്ടോക്കോൾ ബാധകമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

സംസ്ഥാനത്ത് ദിവസവും ആയിരത്തിന് മുകളിൽ കൊറോണ രോഗികൾ; കേരളമടക്കം 5 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

: കൊറോണ കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊറോണയ്‌ക്കൊപ്പം ജീവിക്കുക എന്നതാണ് ...

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

കേരളം വീണ്ടും കൊറോണയുടെ പിടിയിൽ, ആയിരം കടന്ന് പ്രതിദിന രോഗികൾ; നോക്കുകുത്തിയായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കൊറോണ കേസുകളിൽ വർദ്ധനവ്. 1,370 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.77 ...

എസ്എസ്എൽസി പരീക്ഷാ ഫലം അറിയുന്നതെങ്ങനെ ; ഏതൊക്കെ സൈറ്റുകളിൽ ലഭ്യമാകും

പരീക്ഷാർത്ഥികൾക്ക് മാസ്‌ക് വേണം; പക്ഷേ കർശന മാനദണ്ഡങ്ങളുടെ പട്ടികയിലില്ല; നിയന്ത്രണങ്ങൾ ലഘൂകരിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പരീക്ഷയ്‌ക്കെത്തുന്ന കുട്ടികൾ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കർശന മാനദണ്ഡങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പരീക്ഷ നടത്തിപ്പ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകണമെന്ന ഒറ്റവരി നിർദേശം മാത്രമാണ് സ്‌കൂളുകൾക്ക് ...

കുതിച്ചുയർന്ന് കേരളത്തിലെ കൊറോണ മരണങ്ങൾ;പരിശോധനയ്‌ക്കായി കേന്ദ്രസംഘം സംസ്ഥാനത്തേക്ക്

സംസ്ഥാനത്ത് 7,780 പേർക്ക് കൊറോണ; 173 മരണം കൂടി പട്ടികയിൽ ഉൾപ്പെടുത്തി; ടിപിആർ 12.31%

തിരുവനന്തപുരം: കേരളത്തിൽ 7,780 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂർ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, ...

ഒമിക്രോൺ സാഹചര്യം; സന്നദ്ധപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; പാലിയേറ്റീവ് കെയർ രോഗികളുടെ പരിചരണങ്ങൾക്കായി പുതിയ മാർഗനിർദേശങ്ങൾ

ഒമിക്രോൺ സാഹചര്യം; സന്നദ്ധപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; പാലിയേറ്റീവ് കെയർ രോഗികളുടെ പരിചരണങ്ങൾക്കായി പുതിയ മാർഗനിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ...

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ വീണ്ടും പിടിച്ചുപറി; ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് 17,500 രൂപ പിഴ ചുമത്തി

ഞായറാഴ്ച ലോക്ക്ഡൗൺ തുടരും; നിയന്ത്രണങ്ങളിൽ മാറ്റമില്ല; തീരുമാനം കൊറോണ അവലോകന യോഗത്തിൽ

തിരുവനന്തപുരം: കൊറോണ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. കൊറോണ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഞായറാഴ്ച നടപ്പിലാക്കുന്ന ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ തുടരാനും ...

തൊലിപ്പുറത്ത് ഒരുദിവസത്തോളം ഒമിക്രോൺ അതിജീവിക്കും; പ്ലാസ്റ്റിക്കിൽ എട്ട് ദിവസത്തിലധികം; ആശങ്കയായി പുതിയ പഠന റിപ്പോർട്ട്

രാജ്യത്തെ ആദ്യ കൊറോണ ബാധ കേരളത്തിൽ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം; കേരള മോഡലിന് വെല്ലുവിളി തീർത്ത് മരണനിരക്കും പ്രതിദിന രോഗികളും

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കൊറോണയെന്ന് പേരുള്ള വൈറസ് പരത്തുന്ന ഒരു രോഗം. വുഹാനിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചപ്പോൾ നമ്മുടെ നാട്ടിലേക്ക് ഒന്നും എത്തില്ലായിരിക്കുമെന്ന പ്രതീക്ഷകളായിരുന്നു ലോകത്തിന്റെ ...

ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമോ? സൂപ്പർ മാർക്കറ്റുകളിൽ ക്യൂ നിന്ന് വലഞ്ഞ് ജനം

കൊറോണ അതിതീവ്ര വ്യാപനം; സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ; അവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ. അവശ്യ സേവനങ്ങൾ മാത്രം അനുവദിച്ച് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. ചികിത്സ, വാക്സിനേഷൻ എന്നിവയ്ക്ക് ...

സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനം; അവശ്യസേവനങ്ങൾ മാത്രം അനുവദിക്കും; ചടങ്ങുകളിൽ 20 പേർ മാത്രം; യാത്രക്കാർ കാരണം കാണിക്കണം

സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനം; അവശ്യസേവനങ്ങൾ മാത്രം അനുവദിക്കും; ചടങ്ങുകളിൽ 20 പേർ മാത്രം; യാത്രക്കാർ കാരണം കാണിക്കണം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ കർശന നിയന്ത്രണങ്ങൾ. അവശ്യ സേവനങ്ങൾ മാത്രം അനുവദിച്ച് കൊണ്ട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. ചികിത്സ, വാക്‌സിനേഷൻ ...

രാജ്യത്തെ 407 ജില്ലകളിൽ അതിതീവ്ര വ്യാപനം; കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ യോഗം ഇന്ന്

രാജ്യത്തെ 407 ജില്ലകളിൽ അതിതീവ്ര വ്യാപനം; കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ യോഗം ഇന്ന്

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചർച്ച നടത്തും. പ്രതിരോധ വാക്‌സിനേഷൻ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തിര പ്രതികരണവും ആരോഗ്യ മേഖലയിൽ ...

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന സ്പിരിറ്റ് കടത്ത്; പാര്‍ട്ടിയിലെ ഉന്നതര്‍ക്കും പങ്കെന്ന് ബി.ഗോപാലകൃഷ്ണന്‍

മമ്മൂട്ടി ഗുണ്ടയായിട്ടാണോ ഇവിടെ ഗുണ്ടാ ആക്രമണം നടക്കുന്നത്? സർക്കാർ എന്ത് കാണിച്ചാലും പാർട്ടി സെക്രട്ടറി ന്യായീകരണം കണ്ടെത്തും: ബി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് കാസർകോട് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ബിജെപി. ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി ...

ടിപിആർ 43.76%; കേരളം ആവിഷ്‌കരിച്ചിരിക്കുന്നത് ശാസ്ത്രീയമായ സ്ട്രാറ്റജിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

ടിപിആർ 43.76%; കേരളം ആവിഷ്‌കരിച്ചിരിക്കുന്നത് ശാസ്ത്രീയമായ സ്ട്രാറ്റജിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: കൊറോണ കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കേരളം ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ...

കൊറോണ ഇനിയും കുതിച്ചുയരും; പാർട്ടി സമ്മേളനങ്ങൾക്കും പ്രോട്ടോക്കോൾ ബാധകമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

കൊറോണ ഇനിയും കുതിച്ചുയരും; പാർട്ടി സമ്മേളനങ്ങൾക്കും പ്രോട്ടോക്കോൾ ബാധകമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം അതിരൂക്ഷമായി വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കൊറോണ കേസുകൾ ഇനിയും കുതിച്ചുയരുമെന്ന് വീണാ ജോർജ്ജ് മുന്നറിയിപ്പ് നൽകി. ഒമിക്രോണിനേക്കാൾ ഡെൽറ്റ വകഭേദമാണ് ...

കൊറോണ സജീവരോഗികളിൽ പകുതിയും കേരളത്തിൽ; വിമർശിച്ച് കേന്ദ്രം

കൊറോണ സംസ്ഥാനത്ത് 7312 പേർക്ക് രോഗം; ടിപിആർ 10.49%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7312 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂർ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം ...

കൊറോണ;വീണ്ടും പതിനായിരത്തിന് മുകളിൽ ; ഇന്ന് 11,150 പേർക്ക് രോഗം; ടിപിആർ 11.84%

കൊറോണ;വീണ്ടും പതിനായിരത്തിന് മുകളിൽ ; ഇന്ന് 11,150 പേർക്ക് രോഗം; ടിപിആർ 11.84%

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,150 പേർക്ക് രോഗം സ്ഥിരീകരിച്ചു. 94,151 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 11.84 ശതമായി ഉയർന്നു. ...

സി 1.2; പുതിയ കൊറോണ വകഭേദം; മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനയ്‌ക്ക് ഉത്തരവിട്ട് കേരള സർക്കാർ

കൊറോണ; ഇന്ന് 6,996 പേർക്ക് രോഗം; 84 മരണം; ടിപിആർ 10.48 ശതമാനം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6,996 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂർ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം ...

പ്രതിദിന കേസുകളിൽ 56 ശതമാനവും കേരളത്തിൽ നിന്ന്; കൊറോണ ഉയർത്തിയ വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം

പ്രതിദിന കേസുകളിൽ 56 ശതമാനവും കേരളത്തിൽ നിന്ന്; കൊറോണ ഉയർത്തിയ വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളിൽ 56 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിനം ശരാശരി ഇരുപതിനായിരത്തോളം പേർ രോഗബാധിതരാകുന്നു. ഇതിലെ പകുതിയിലധിവും കേരളത്തിൽ ...

കൊറോണ വ്യാപനം; അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് കൂട്ടപരിശോധന; 3.75 ലക്ഷം പേരെ പരിശോധിക്കും

കൊറോണ; ഇന്ന് 19,675 പേർക്ക് രോഗം; പരിശോധിച്ചത് 1,19,594 സാമ്പിളുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ ...

ഇനി സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധനയില്ല;അടിയന്തിര ഘട്ടങ്ങളിലാകാമെന്ന് സർക്കാർ

ഇനി സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധനയില്ല;അടിയന്തിര ഘട്ടങ്ങളിലാകാമെന്ന് സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. അടിയന്തിര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രം സർക്കാർ-സ്വകാര്യ ലാബുകളിൽ ഇനി ആന്റിജൻ പരിശോധന നടത്താം. ഇന്ന് ചേർന്ന ...

രൂക്ഷമായ കൊറോണ വ്യാപനം; ട്രിപ്പിൾ ലോക്ക്ഡൗൺ 215 പഞ്ചായത്തുകളിൽ;നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

രൂക്ഷമായ കൊറോണ വ്യാപനം; ട്രിപ്പിൾ ലോക്ക്ഡൗൺ 215 പഞ്ചായത്തുകളിൽ;നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത. 215 പഞ്ചായത്തുകളും 81 നഗരസഭകളും ഇതിനോടകം ട്രിപ്പിൾ ലോക്ക്ഡൗണിലാണ്. രാത്രികാലങ്ങളിൽ കർഫ്യൂവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പകൽ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist