സി.1.2 കൊറോണ വകഭേദം പടരുന്നതായി റിപ്പോർട്ടില്ല; സൂക്ഷിക്കേണ്ടത് ഡെൽറ്റയെ: ലോകാരോഗ്യ സംഘടന
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സി.1.2 കൊറോണ വകഭേദം പടരുന്നതായി റിപ്പോർട്ടില്ല; സൂക്ഷിക്കേണ്ടത് ഡെൽറ്റയെ: ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2021, 12:27 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: കൊറോണ വകഭേദത്തെ സംബന്ധിച്ച പുതിയ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടുതുടങ്ങിയ സി.1.2വിനെ ഭയക്കേണ്ടതില്ലെന്നാണ് ആദ്യഘട്ടത്തിൽ നൽകുന്ന സൂചന. അതേസമയം നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റാ വകഭേദം ശക്തമായി തുടരുകയാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി -കൊറോണ സാങ്കേതിക മേഖല മേധാവി മരിയ വാൻ കെർക്കോവാണ് ഇതുവരെയുള്ള വിവിധ കൊറോണ വകഭേദങ്ങളെക്കുറിച്ചുള്ള വിശകലനം നടത്തിയത്. ‘ ഈ കാലയളവിൽ ആഗോളതലത്തിൽ സി.1.2വിന്റെ 100 തരം വ്യാപനങ്ങളാണ് കണ്ടെത്തിയത്. ആദ്യ വ്യാപനം മെയ്മാസം ദക്ഷിണാഫ്രിക്കയിലാണ് ശ്രദ്ധയിൽപ്പെട്ടത്. അതേസമയം സി.1.2വിന്റെ വ്യാപനം എവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ആഗോളതലത്തിലെ വിവരശേഖരണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ ഡെൽറ്റയെ തന്നെയാണ് സൂക്ഷിക്കേണ്ടത്.’ കെർക്കോവ് പറഞ്ഞു.

ആഗോളതലത്തിലെ കൊറോണ വ്യാപനങ്ങളുടെ കണക്കുകൾ വിശകലനത്തിലാണ്. സി.1.2വുമായി ബന്ധപ്പെട്ട് ഏതുമേഖലയിൽ വ്യാപനം ശ്രദ്ധയിൽപ്പെട്ടാലും ഉടൻ തന്നെ ഏവരുടേയും അറിവിലേക്കായി വിവരം പങ്കുവെയ്‌ക്കുമെന്നും മരിയ കെർക്കോവ് ഉറപ്പുനൽകി.

പകർച്ചവ്യാധികളെ തടയാൻ ഇന്ന് നമുക്ക് എല്ലാ സംവിധാനങ്ങളുമുണ്ട്. ഏതു രാജ്യത്താണോ കൂടുതലായി കാണുന്നത് അവിടേയ്‌ക്ക് കൂടുതൽ ശ്രദ്ധകൊടുക്കാനുമാകുന്നുണ്ട്. വാക്‌സിൻ ലഭ്യത ഉറപ്പാക്കുന്നകാര്യത്തിലും വേഗത വർദ്ധിച്ചിട്ടുണ്ട്. ജൂലൈ മാസത്തിലാണ് ദക്ഷിണാഫ്രിക്ക സി.1.2വിന്റെ സാന്നിദ്ധ്യം ആധികാരികമായി റിപ്പോർട്ട് ചെയ്തതെന്നും മരിയ വ്യക്തമാക്കി.

Tags: corona who
ShareTweetSendShare

More News from this section

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies