അഫ്ഗാനിൽ അല്ലാഹു നൽകിയ വിജയത്തിന് അഭിനന്ദനം, അടുത്ത ലക്ഷ്യം കശ്മീർ: മുസ്ലീം പ്രദേശങ്ങൾ കീഴടക്കാനായി ജിഹാദ് നടത്തണമെന്നും ആഹ്വാനം ചെയ്ത് അൽ-ഖ്വയ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ അല്ലാഹു നൽകിയ വിജയത്തിന് അഭിനന്ദനം, അടുത്ത ലക്ഷ്യം കശ്മീർ: മുസ്ലീം പ്രദേശങ്ങൾ കീഴടക്കാനായി ജിഹാദ് നടത്തണമെന്നും ആഹ്വാനം ചെയ്ത് അൽ-ഖ്വയ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 09:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: താലിബാന് അഭിനന്ദനവുമായി അൽ ഖ്വയ്ദ. അഫ്ഗാനിസ്ഥാനിൽ അല്ലാഹു നൽകിയ വിജയത്തിന് അഭിനന്ദനങ്ങൾ എന്ന തലക്കെട്ടോടെയാണ് താലിബാനെ പ്രകീർത്തിച്ച്  അൽ ഖ്വയ്ദയുടെ മുഖപത്രമായ അസ്-സഹബ്,  രംഗത്തെത്തിയത്.   അഫ്ഗാനിസ്ഥാനെ അമേരിക്കൻ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ച് തിരിച്ചുവന്ന  താലിബാൻ ഭരണകൂടത്തിന് അഭിനന്ദനം എന്നാണ് ലേഖനത്തിൽ പറയുന്നത്.

ലേഖനത്തിൽ  താലിബാന്റെ തിരിച്ചുവരവിനെ  അഭിനന്ദിക്കുക മാത്രമല്ല  അൽ-ഖ്വയ്ദ ചെയ്യുന്നത്.  ജിഹാദ് നടത്തി  മുസ്ലിം ഭരണ പ്രദേശങ്ങൾ കീഴടക്കണമെന്നും  ലേഖനത്തിലൂടെ അൽഖ്വയ്ദ അഹ്വാനം ചെയ്യുന്നുണ്ട്.   കശ്മീരിന്റെ പേരാണ്  അൽ ഖ്വയ്ദയുടെ പട്ടികയിൽ ഇനിയുളളതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.കശ്മീരിന് പുറമെ, ലെവന്റ്, സൊമാലിയ, ഇറാഖ്, സിറിയ, ജോർദാൻ   എന്നീ പ്രദേശങ്ങളും അൽ ഖ്വയ്ദയുടെ പട്ടികയിലുൾപ്പെടുന്നു.

ചൈനയുടെ സിൻജിയാങ്ങിനെയും റഷ്യയുടെ ചെച്നിയയെയും  ലേഖനത്തിൽ  പരാമർശിക്കുന്നില്ല. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തിരിച്ചു വന്നതിന് ശേഷം ചൈനയും റഷ്യയും എടുത്ത അനുകൂല നിലപാടാണ്  അൽ-ഖ്വയ്ദ  സിൻജിയാങ്ങിനെയും ,  ചെച്നിയയെയും ഒഴിവാക്കിയതെന്നാണ് സൂചന.

ഈ ചരിത്ര വിജയത്തോടെ, പടിഞ്ഞാറൻ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച യുദ്ധത്തിൽ നിന്ന് മുസ്ലീം പ്രദേശങ്ങളെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാശ്മീർ, സൊമാലിയ, ലെവന്റ്, യെമൻ എന്നീ   ഇസ്ലാമിക രാജ്യങ്ങളെ   ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്ന് അല്ലാഹു മോചിപ്പിക്കട്ടെ. ലോകമെമ്പാടുമുള്ള മുസ്ലീം തടവുകാർക്ക് അല്ലാഹു സ്വാതന്ത്ര്യം നൽകട്ടെ.

അമേരിക്കയിലെ രാജാവിനെ ലജ്ജിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്ത സർവശക്തനെ ഞങ്ങൾ അഭിനന്ദിക്കുന്നു. അമേരിക്കയുടെ നട്ടെല്ല് തകർത്ത് അതിന്റെ ആഗോള പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിക്കുകയും അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക മണ്ണിൽ നിന്ന് അമേരിക്കയെ  പുറത്താക്കുകയും ചെയ്ത സർവ്വശക്തനെ ഞങ്ങൾ അഭിനന്ദിക്കുന്നു എന്നാണ് ലേഖനത്തിൽ അൽ ഖ്വയ്ദ വീരവാദം മുഴുക്കുന്നത്.

കശ്മീരിനെ മോചിപ്പിക്കുകയും അവിടെ ഇസ്ലാമിക  ഭരണം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  അൻസാർ ഗസ്വാത്തുൽ ഹിന്ദ് എന്ന പുതിയ സംഘടനയും അൽ ഖ്വയ്ദ രൂപീകരിച്ചിട്ടുണ്ട്.   താലിബാൻ  അഫ്ഗാൻ കീഴടക്കിയതോടെ    ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം എന്ന  സ്വപ്നം  കണ്ടുതുടങ്ങിയെന്ന്  അൽ ഖ്വയ്ദ തലവൻ   അയ്മൻ അൽ-സവാഹിരി പ്രസ്താവന ഇറക്കിയിരുന്നു.  അൽ-ഖ്വയ്ദയ്‌ക്കു പുറമേ  ഹിസ്ബുൾ മുജാഹിദ്ദീനും  കശ്മീർ ആക്രമിക്കാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Tags: AL-QUIDAKashmir
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies