രാജ്യത്തിന്റെ സുവർണ്ണതാരങ്ങൾക്ക് മഹീന്ദ്രയുടെ പ്രത്യേക വാഹനം സമ്മാനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ സുവർണ്ണതാരങ്ങൾക്ക് മഹീന്ദ്രയുടെ പ്രത്യേക വാഹനം സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 05:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അടുത്തിടെ നടന്ന ടോക്കിയോ 2020 ഒളിമ്പിക്‌സിലും, പാരാലിമ്പിക്‌സിലും ഇന്ത്യയുടെ മൂന്ന് സ്വർണ്ണ മെഡൽ ജേതാക്കൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത എക്‌സ്‌യൂവി700 എസ്‌യുവികൾ ലഭിക്കും. ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഹീന്ദ്ര എക്‌സ്‌യൂവി700 ജാവലിൻ എഡിഷൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയ്‌ക്കായി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ നീരജ് ചോപ്ര, അവനി ലെഖാര, സുമിത് ആന്റിൽ എന്നിവർക്കായി മാത്രമായാണ് പ്രത്യേക പതിപ്പിന്റെ മൂന്ന് യൂണിറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടോക്കിയോ 2020 ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്‌ക്കാണ് എക്‌സ്‌യൂവി700 ജാവലിൻ പതിപ്പിന്റെ ആദ്യ യൂണിറ്റ് സമ്മാനിക്കുക. 2008 ബീജിംഗ് ഒളിമ്പിക്‌സിൽ അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരജ്.

ജാവലിൻ എഡിഷന്റെ രണ്ടാമത്തെ യൂണിറ്റ് നൽകി പാരാലിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ച ആവണി ലെഖാരയെ ആദരിക്കും. പത്തുമീറ്റർ എയർ റൈഫിളിലാണ് ലോക റെക്കോഡോടെ അവനി സ്വർണ്ണം കൊയ്തത്. പാരാലിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാരാലിമ്പ്യൻ സുമിത് ആന്റിലിന് പതിപ്പിന്റെ മൂന്നാമത്തെ യൂണിറ്റ് നൽകും.

വാഹനത്തിന്റെ മൂന്ന് യൂണിറ്റുകളിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിഷ്‌ക്കരണങ്ങളോടെയാണ് മഹീന്ദ്ര തയ്യാറാക്കുന്നത്. ഈ രണ്ട് യൂണിറ്റുകളും ആവണി ലെഖാരയ്‌ക്കും സുമിത് ആന്റിലിനും വേണ്ടിയാണ് നിർമ്മിക്കുന്നത്.

 

Tags: olympicsNEERAJ CHOPRAPARALYMPICSAvani LekharaSumit Antil
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies