ഇരുന്നൂറോളം ആടുകളുടെ തലയില്ലാത്ത ജഡങ്ങൾ നദിയിൽ; പരിഭ്രാന്തിയിൽ ജോർജ്ജിയയിലെ ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇരുന്നൂറോളം ആടുകളുടെ തലയില്ലാത്ത ജഡങ്ങൾ നദിയിൽ; പരിഭ്രാന്തിയിൽ ജോർജ്ജിയയിലെ ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 07:24 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: നദിയിൽ ഇരുന്നൂറോളം ആടുകളുടെ തലയില്ലാത്ത ജഡങ്ങൾ കണ്ടെത്തിയതിൽ ജനങ്ങൾ പരിഭ്രാന്തിയിൽ. അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ ചട്ടഹൂച്ചി നദിയിലാണ് സംഭവം. ജോർജിയ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ജോർജിയയിലെ ജനങ്ങൾ നടത്തുന്ന ‘സാന്റീരിയ’എന്ന് ആചാരത്തിന്റെ ഭാഗമായിരിക്കാം എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നദിയിൽ പൊങ്ങിക്കിടക്കുന്ന ആടുകളുടെ ശരീരത്തിന്റെ വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൾ വൈറലായിരുന്നു. ക്ലിപ്പിൽ ഒരാൾ ആടിന്റെ ശരീരം പാലത്തിൽ നിന്ന് പുഴയിലേക്ക് എറിയുന്നതായും വീഡിയോയിൽ കാണാമായിരുന്നു.

ഏകദേശം 50 ലക്ഷം ആളുകളാണ് ഈ നദിയിലെ വെളളം ആശ്രയിച്ചു ജീവിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായേക്കാമെന്നാണ് ആളുകൾ ഭയക്കുന്നത്. പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കയിൽ നടത്തുന്ന ഒരു ആചാരമാണ് സാന്റീരിയ. ഇത് റോമൻ കത്തോലിക്കാ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആടുകളെ ബലി നൽകുന്നത് വിജയത്തെ സൂചിപ്പിക്കുന്നുവെന്നാണ് സാന്റീരിയ പുരോഹിതരുടെ അഭിപ്രായം. കൂടാതെ കുട്ടികൾ ഉണ്ടാകാനും ഈ ആചാരം ആളുകൾ പിന്തുടരുന്നു. ഒഴുകി എത്തിയ ജഡങ്ങൾ നദിയിൽ നിന്ന് എത്രയും പെട്ടെന്ന് മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ്.

 

Tags: Georgia
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies