അഫ്ഗാനിസ്താനിലെ സ്ഥിതി പ്രവചനാതീതം: സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ല
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാനിസ്താനിലെ സ്ഥിതി പ്രവചനാതീതം: സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 08:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതി പ്രവചനാതീതമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല. ഇന്ത്യയും അമേരിക്കയും സ്ഥിതി വിലയിരുത്തുകയാണ്. അഫ്ഗാൻ വിഷയത്തിൽ പാകിസ്താൻ സ്വീകരിക്കുന്ന നിലപാട് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇന്ത്യയുടെ ആശങ്കകൾ കണക്കിലെടുക്കുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ടെന്നും ശൃംഗ്ല പറഞ്ഞു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ശൃംഗ്ല ചർച്ച നടത്തി.

ഇന്ത്യയുടെ ആശങ്കളിൽ താലിബാൻ ന്യായയുക്തമായാണ് പെരുമായിറിയത്. താലിബാൻ വിഷയത്തിൽ പെട്ടന്നൊരു തീരുമാനമെടുക്കാൻ രാജ്യത്തിന് സാധിക്കില്ല. അതിനർത്ഥം ഒന്നും ചെയ്യുന്നില്ല എന്നല്ലെന്നും ശൃംഗ്ല വ്യക്തമാക്കി. അഫ്ഗാൻ-താലിബാൻ വിഷയം ഗൗരവമേറിയതാണെന്നും സ്ഥിതിഗതികൾ വിശദമായി നിരീക്ഷിച്ച ശേഷം മാത്രമെ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്നും ശൃംഗ്ല പറഞ്ഞു.

ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തയ്ബ എന്നീ ഭീകരസംഘടനകള്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഏതു തരത്തില്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയാണ് ഇന്ത്യന്‍ അധികൃതര്‍ക്കുള്ളത്. താലിബാന്‍ പരസ്യമായി നല്‍കിയിരിക്കുന്ന ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കും. അഫ്ഗാനിൽ ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവർത്തനങ്ങൾ നടന്നാൽ അതിന്റെ ഉത്തരാവിദിത്വം താലിബാനാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ശൃംഗ്ല വ്യക്തമാക്കി.

അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിട്ടു നൽകരുതെന്നാണ് കൂടിക്കാഴ്‌ച്ചയിൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ഇത് താലിബാൻ അംഗീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ സ്ഥിതി ദ്രുതഗതിയിൽ നീങ്ങുകയാണ്. താലിബാനുമായി ഇനിയൊരു തുടർ ചർച്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. ദോഹയിൽ നടന്ന കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം താലിബാൻ വീണ്ടും ചർച്ചയ്‌ക്ക് താത്പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Talibanharsh vardhan shringla
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies