നിരീക്ഷണത്തിന് മാത്രമല്ല, അതിർത്തിയിൽ ഇനി ആക്രമണത്തിനും ഡ്രോണുകൾ തയ്യാറെടുക്കുന്നു... വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരീക്ഷണത്തിന് മാത്രമല്ല, അതിർത്തിയിൽ ഇനി ആക്രമണത്തിനും ഡ്രോണുകൾ തയ്യാറെടുക്കുന്നു… വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 10:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരീക്ഷണത്തിന് മാത്രമല്ല, അതിർത്തിയിൽ ഇനി ആക്രമണം നടത്താനും ഡ്രോണുകൾ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ സൈന്യം. ആയുധങ്ങൾ വഹിക്കാവുന്ന 100 ഡ്രോണുകൾ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. തദ്ദേശീയമായി നിർമ്മിച്ച പ്രഹരശേഷിയുള്ള ഡ്രോണുകൾ ആദ്യമായി സൈന്യം അതിർത്തി സംരക്ഷണത്തിന് ഉപയോഗിക്കും. ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് കരസേനയ്‌ക്കായ് നിർമ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ പദ്ധതിക്ക് മുതൽക്കൂട്ട് ആകുകയാണ് പുതിയ ഡ്രോണുകൾ.

അതിർത്തിയിലെ തീവ്രവാദ ഭീഷണിയും അയൽരാജ്യങ്ങളിലെ അരാജകത്വത്തിന്റെ പശ്ചാത്തതലത്തിലാണ് സൈന്യത്തിന്റെ നീക്കം. ഡ്രോണുകൾ ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ നിരീക്ഷണത്തിന് ഉപയോഗിക്കും. ആയുധങ്ങൾ വഹിക്കാവുന്ന ഡ്രോണുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരുടേയും ഭീകരരുടെയും താവളങ്ങൾ കണ്ടെത്തി തകർക്കാനാവും. 25 കിലോമീറ്റർ ദൂരപരിധിയിലുള്ള ഏത് ലക്ഷ്യ സ്ഥാനവും തകർക്കാനും ശേഷിയുള്ളതാണ് ഈഡ്രോണുകൾ. രണ്ടു ഘട്ടങ്ങളായി 50 ഡ്രോണുകൾ വീതമാണ് വാങ്ങുക. അഞ്ചു മുതൽ പത്ത് കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിക്കാനാകും.

ഇതേ ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തിയിലേക്ക് മരുന്നുകളും സൈന്യത്തിനുള്ള അവശ്യസാധനങ്ങളും എത്തിക്കാം. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ സൈന്യം നിതാന്ത ജാഗ്രതയിലാണ്. മുമ്പ് ജമ്മുകശ്മീരിൽ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം വിഫലമാക്കിയിരുന്നു.

വിമാനങ്ങൾക്ക് നേരേ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഡ്രോൺ തുറസ്സായ സ്ഥലത്ത് വീണാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ രണ്ടു സൈനികർക്ക് പരിക്കേറ്റിരുന്നു. ഡ്രോണുകൾ വ്യോമത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണ രീതിയാണ് ഭീകരർ പരീക്ഷിച്ചത്. ഇനി ഇത്തരം ആക്രമണങ്ങൾ നടന്നാൽ ശക്തമായ തിരിച്ചടി നൽകുമൈന്ന് സൈന്യം താക്കീത് നൽകിയിരുന്നു.

Tags: Indian Armydrone-jammu kashmirarmy drone
ShareTweetSendShare

More News from this section

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies