ദേശീയ അദ്ധ്യപക അവാർഡ്; ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ ആദരിച്ച് രാഷ്ട്രപതി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ അദ്ധ്യപക അവാർഡ്; ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ ആദരിച്ച് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2021, 03:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു. ദേശീയ അദ്ധ്യപക അവാർഡുകൾ നൽകിയാണ് ആദരിച്ചത്. വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ചാണ് മികച്ച അദ്ധ്യാപകർക്ക് അവാർഡുകൾ നൽകിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആർ സി മീണയുടെ അറിയിപ്പു പ്രകാരം കാർഗിളിൽ നിന്നുള്ള അദ്ധ്യാപകർക്കും ആദരവു നൽകി. കൊറോണയുടെ പഞ്ചാത്തലത്തിൽ വിർച്വലായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

‘ഈ ദിനത്തിൽ രാജ്യത്തെ എല്ലാ അദ്ധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു. അവരെ അടുത്തറിയുമ്പോൾ വരും തലമുറയുടെ ഭാവി
അദ്ധ്യാപകരുടെ കൈകളിൽ സുരക്ഷിതമാണെന്ന് എനിക്ക് ഉറപ്പു നൽകുവാൻ സാധിക്കും. വിദ്യാർത്ഥികളിൽ പഠനത്തോടുള്ള താൽപര്യം വളർത്തേണ്ടത് അദ്ധ്യാപകരുടെ കടമയാണ്. കഴിഞ്ഞ ഒന്നര വർഷമായി ലോകം മുഴുവൻ കൊറോണ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്, ഈ സാഹചര്യത്തിൽ, എല്ലാ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടന്നിട്ടും, കുട്ടികളുടെ വിദ്യാഭ്യാസം നിർത്താൻ അദ്ധ്യാപകർ അനുവദിച്ചില്ല. ഇതിനായി, അദ്ധ്യാപകർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പഠിക്കുകയും വിദ്യാഭ്യാസ പ്രക്രിയ തുടരുകയും ചെയ്തു’ എന്ന് രാഷ്‌ട്രപതി പറഞ്ഞു.

അദ്ധ്യാപകരുടെ ഓൺലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ‘നിഷ്ഠ’ എന്ന പേരിൽ ഒരു സംയോജിത അദ്ധ്യാപക പരിശീലന പരിപാടി ആരംഭിച്ചതായും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

മംമ്താ പാലിവാൾ (ജിജിഎസ്എസ്എസ് ഭിവാനി, ഹരിയാന), കമൽ കിഷോർ ശർമ്മ ( സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂൾ , കാണ്ടഘട്ട്, ഹിമാചൽ പ്രദേശ്), ജഗ്തർ സിംഗ് (സർക്കാർ പ്രൈമറി സ്‌കൂൾ, ഖമാനോ, ഫത്തേഗഡ് സാഹിബ്, പഞ്ചാബ്), സഞ്ജീവ് കുമാർ ശർമ്മ, (സർക്കാർ പ്രൈമറി സ്‌കൂൾ , റിയാസി, ജമ്മു കശ്മീർ), മുഹമ്മദ് അലി (സർക്കാർ മിഡിൽ സ്‌കൂൾ, കാർഗിൽ, ലഡാക്ക്) എന്നിവരാണ് അവാർഡിനർഹരായ ചില അദ്ധ്യാപകർ.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയും, രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിലാണ് എല്ലാ വർഷവും അദ്ധ്യാപക ദിനം ആചരിക്കുന്നത്. 1962 ലാണ് ആദ്യമായി അദ്ധ്യാപക ദിനം ആചരിച്ചത്.

Tags: national teachers awardTeachers dayramnath kovind
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies