“എന്റെ ആദ്യത്തെ ആരാധിക, ആദ്യത്തെ സ്പോൺസർ കുഞ്ഞുമനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തി”; അദ്ധ്യാപകദിനത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ജി വേണുഗോപാൽ
അദ്ധ്യാപകദിനത്തിൽ പ്രൈമറി സ്കൂൾ ഓർമകളുടെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ. തനിക്കുള്ളിലെ സംഗീതത്തെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച റോസി ടീച്ചറെക്കുറിച്ചാണ് വേണുഗോപാലിന്റെ കുറിപ്പ്. സംഗീത ലോകത്തെ ...