ഓഗസ്റ്റിൽ മാത്രം 180 ദശലക്ഷത്തിലധികം ഡോസുകൾ: ഇന്ത്യ G7 രാജ്യങ്ങളെക്കാൾ കൂടുതൽ വാക്സിൻ നൽകി റെക്കോഡിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓഗസ്റ്റിൽ മാത്രം 180 ദശലക്ഷത്തിലധികം ഡോസുകൾ: ഇന്ത്യ G7 രാജ്യങ്ങളെക്കാൾ കൂടുതൽ വാക്സിൻ നൽകി റെക്കോഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2021, 04:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഓഗസ്റ്റിൽ മാത്രം നടത്തിയ വാക്‌സിനേഷൻ എല്ലാ ജി7 രാജ്യങ്ങളുടെയും ആകെ കുത്തിവെയ്പ്പിനേക്കാൾ അധികം വരുമെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ 180 ദശലക്ഷത്തിലധികം വാക്‌സിൻ ഡോസുകളാണ് ഓഗസ്റ്റിൽ വിതരണം ചെയ്തത്. കാനഡ, യുകെ, യുഎസ്, ഇറ്റലി, ജർമനി, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ ജി7 രാജ്യങ്ങളെല്ലാം ചേർന്ന് ഓഗസ്റ്റിൽ നടത്തിയ കുത്തിവെയപ്പുകളേക്കാൾ കൂടുതലാണിതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Yet another achievement! With more than 180 million vaccine doses administered in the month of August, India leaves a mark on the Global map of leading its way in vaccinating its population on priority. #LargestVaccineDrive pic.twitter.com/ftvdHVIWMk

— MyGovIndia (@mygovindia) September 5, 2021

 

ജി7 രാജ്യങ്ങളിൽ 40 ദശലക്ഷം ഡോസുകൾ കുത്തിവെയ്പ്പ് നടത്തിയ ജപ്പാനാണ് ഏറ്റവും മുന്നിൽ. കാനഡയാണ് ഏറ്റവും കുറവ് വാക്‌സിനേഷൻ നടത്തിയ രാജ്യം. വെറും മൂന്ന് ദശലക്ഷം ഡോസുകളാണ് കാനഡയിൽ വിതരണം ചെയ്തത്.

ഓഗസ്റ്റിൽ 180 ദശലക്ഷം ഡോസുകൾ കുത്തിവെയ്പ്പ് നടത്തിയ ഇന്ത്യയിൽ ആകെ വാക്‌സിനേഷൻ 68.46 കോടി കവിഞ്ഞുവെന്നാണ് റിപ്പോർട്ട്. പ്രതിദിനം ഒരു കോടി ഡോസുകൾ എന്ന ലക്ഷ്യത്തോടെ കൊറോണയ്‌ക്കെതിരെ അടിയുറച്ച പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ആളുകൾ വാക്‌സിൻ സ്വീകരിച്ച് ഒന്നിലേറെ തവണ രാജ്യം റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

Tags: india vaccination
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies